ഇ.ആർ (ടെലിവിഷൻ പരിപാടി)
അമേരിക്കൻ മാധ്യമമായ എൻ.ബി.സിയിൽ 1994 സെപ്റ്റംബർ 19 മുതൽ 2009 ഏപ്രിൽ 2 വരെ പ്രക്ഷേപണം ചെയ്ത വൈദ്യശാസ്ത്ര ടെലിവിഷൻ പരമ്പരയാണ് ഇ.ആർ[1]. നോവലിസ്റ്റും ഡോക്ടറുമായ മൈക്കൽ ക്രൈറ്റൺ ആണ് ഈ പരമ്പരയുടെ മുഖ്യശിൽപ്പി. ചിക്കാഗോയിലെ ഒരു സാങ്കല്പിക ആശുപത്രിയിലെ അടിയന്തരചികിത്സാ ശുശ്രൂഷാ മുറിയിൽ (Emergency Room ) ചികിത്സകർ, ജീവനക്കാർ എന്നിവർ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ പ്രശ്നങ്ങളാണ് പ്രമേയം. അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പ്രധാന പരിപാടിയായിരുന്നു ഇത്. പീബോഡി അവാർഡ് ഉൾപ്പെടെ 116 പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇ.ആർ, ഒരു പരമ്പരയിലെ മികച്ച പ്രകടനത്തിന് നാല് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകളുംകരസ്ഥമാക്കി[2] 22 എമ്മി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.[3]
ഇ.ആർ | |
---|---|
പ്രമാണം:ERTitleCard.jpg | |
തരം | Medical drama |
സൃഷ്ടിച്ചത് | Michael Crichton |
തീം മ്യൂസിക് കമ്പോസർ | James Newton Howard (1994–2006, 2009 finale) Martin Davich (2006–2009) |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 15 |
എപ്പിസോഡുകളുടെ എണ്ണം | 331 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Christopher Chulack John Wells Michael Crichton Jack Orman Lydia Woodward Carol Flint David Zabel |
Camera setup | Single |
സമയദൈർഘ്യം | 45 minutes without commercials, 60 minutes with commercials |
പ്രൊഡക്ഷൻ കമ്പനി(കൾ) | Constant c Productions Amblin Television Warner Bros. Television |
വിതരണം | Warner Bros. Television Distribution |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | NBC |
Picture format | 480i HDTV 1080i |
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 19, 1994 | – ഏപ്രിൽ 2, 2009
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | Third Watch Medical Investigation |
External links | |
Website |
പ്രമേയം
തിരുത്തുകമൈക്കൽ ക്രൈറ്റൺ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് നേരിടേണ്ടിവന്ന സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ തിരക്കഥയാണ് ഈ പരമ്പരയ്ക്കുവേണ്ടി വികസിപ്പിച്ചെടുത്തത്.
പുറംകണ്ണികൾ
തിരുത്തുക- ER's official Warner Bros. website
- ER's official NBC website
- ER at AllMovie
- ER ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ER at TV.com
അവലംബം
തിരുത്തുക- ↑ Bryant, Janice (July 8, 2010). "Meanwhile, "Saturday Night Live", who has earned 12 nominations this year – one from the top rating Betty White episode – has set a new record for a total of 126 Emmy nods, toppling over "ER" with 124 Emmy nominations". Archived from the original on July 24, 2010. Retrieved September 20, 2011
- ↑ "About the Hit NBC TV Show ER". NBC. Retrieved October 14, 2011.
- ↑ "2005–2006 Primetime Emmy Awards Facts & Figures". Academy of Television Arts & Sciences. 2006. Retrieved 2009-10-16.