2002ൽ അൽ പിചിനോ , റോബിൻ വില്ലിംസ് , ഹിലാരി സ്വൻക്ക് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ ആണ് ഇൻസോംനിയ.അലസ്കാൻ ടൌണിൽ നടക്കുന്ന കൊലപാതകത്തെ പറ്റി അന്വേഷിക്കാൻ വരുന്ന ഡിറ്റ്ക്ടിവുകളെ പറ്റിയുള്ള കഥയാണ് നോളൻ ഈ സിനിമയിലൂടെ പറയുന്നത്..1997 ൽ ഇതേ പേരിലുള്ള നോർവിജിയൻ സിനിമയുടെ റീമേക്ക് ആയിരുന്നു ഈ സിനിമ.2002 മെയ്‌ 24റിലീസ് ആയ സിനിമ വിമർശകരേ തൃപ്തിപെടുത്തുകയും വാണിജ്യപരമായി വിജയവും ആയിരുന്നു. ഇതുവരെ ഉള്ള സ്വന്തം സിനിമകളിൽ ക്രിസ്റ്റഫർ നോളൻ എഴുത്ത് ജോലികളിൽ പങ്കാളി ആകാത്ത ഏക സിനിമയും ഇതാണ്.

ഇൻസോംനിയ
Theatrical release poster
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണം
തിരക്കഥHillary Seitz
ആസ്പദമാക്കിയത്Insomnia –
Nikolaj Frobenius
Erik Skjoldbjærg
അഭിനേതാക്കൾ
സംഗീതംDavid Julyan
ഛായാഗ്രഹണംWally Pfister
ചിത്രസംയോജനംDody Dorn
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
  • മേയ് 3, 2002 (2002-05-03) (New York City)
  • മേയ് 24, 2002 (2002-05-24) (United States)
സമയദൈർഘ്യം118 minutes[1]
രാജ്യംUnited States[2]
ഭാഷEnglish
ബജറ്റ്$46 million[3]
ആകെ$113.7 million[3]

അവലംബംതിരുത്തുക

  1. "INSOMNIA". British Board of Film Classification. ശേഖരിച്ചത് December 21, 2014.
  2. "Insomnia (2002)". British Film Institute. ശേഖരിച്ചത് December 21, 2014.
  3. 3.0 3.1 "Insomnia (2002)". Box Office Mojo. ശേഖരിച്ചത് August 12, 2014.
"https://ml.wikipedia.org/w/index.php?title=ഇൻസോംനിയ_(2002_ചലച്ചിത്രം)&oldid=2311333" എന്ന താളിൽനിന്ന് ശേഖരിച്ചത്