റോബിൻ വില്യംസ്

അമേരിക്കന്‍ ചലചിത്ര നടന്‍
(Robin Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഹോളിവുഡ് നടനായിരുന്നു റോബിൻ വില്യംസ് (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014). 1997ൽ മികച്ച സഹനടനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചു.

റോബിൻ വില്യംസ്
Williams at the premiere of Happy Feet Two in 2011
പേര്Robin McLaurin Williams
ജനനം(1951-07-21)ജൂലൈ 21, 1951
Chicago, Illinois, U.S.
മരണംഓഗസ്റ്റ് 11, 2014(2014-08-11) (പ്രായം 63)
Paradise Cay, California, U.S.
മാധ്യമംStand-up, film, television
സ്വദേശംAmerican
കാലയളവ്‌1972–2014
ഹാസ്യവിഭാഗങ്ങൾCharacter comedy, physical comedy, improvisational comedy, satire/political satire, observational comedy, blue comedy
സ്വാധീനിക്കുന്നത്Peter Sellers, Richard Pryor, Jonathan Winters, George Carlin, Chuck Jones, Spike Milligan
സ്വാധീനിച്ചത്Conan O'Brien, Frank Caliendo,[1] Dat Phan, Jo Koy, Gabriel Iglesias, Alexei Sayle, Eddie Murphy[2]
ജീവിത പങ്കാളിValerie Velardi (m. 1978–88)
Marsha Garces Williams
(m. 1989–2008)

Susan Schneider (m. 2011–14)

ജീവിതരേഖതിരുത്തുക

മരണംതിരുത്തുക

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വില്യംസിനെ കാലിഫോർണിയയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.[3]

സിനിമകൾതിരുത്തുക

 • ഗുഡ്‌മോർണിങ് വിയറ്റ്‌നാം
 • ഡെഡ് പോയറ്റ്‌സ് സൊസൈറ്റി
 • ജുമാൻജി
 • മിസിസ് ഡൗട്ട്ഫയർ
 • ഗുഡ് വിൽ ഹണ്ടിങ്
 • ഫിഷർ കിങ്
 • ഫ്ളച്ചർ
 • പോപീ
 • ജുമാഞ്ചീ
 • നൈറ്റ് അറ്റ് മ്യൂസിയം
 • അലാഡിൻ
 • ഹൂക്ക്
 • ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ്

പുരസ്കാരങ്ങൾതിരുത്തുക

 • മികച്ച സഹനടനുള്ള ഓസ്‌കർ
 • എമ്മി അവാർഡ് (രണ്ട് തവണ)
 • നാല് ഗോൾഡൺ ഗ്ലോബ്‌സ് പുരസ്‌കാരങ്ങൾ
 • അഞ്ച് ഗ്രാമി അവാർഡുകൾ

അവലംബംതിരുത്തുക

 1. "Free Time | Caliendo hopes 'Frank TV' makes good first impression". Pantagraph.com. ശേഖരിച്ചത് July 1, 2012. CS1 maint: discouraged parameter (link)
 2. "Robin Williams". James Lipton (host). Inside the Actors Studio. Bravo. June 10, 2001. നം. 710, പരമ്പരാകാലം 7.
 3. "നടൻ റോബിൻ വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി". www.mathrubhumi.com. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014. CS1 maint: discouraged parameter (link)

പുറം കണ്ണികൾതിരുത്തുക

Persondata
NAME Williams, Robin
ALTERNATIVE NAMES Williams, Robin McLaurin
SHORT DESCRIPTION American actor and comedian
DATE OF BIRTH 1951-7-21
PLACE OF BIRTH Chicago, Illinois, U.S.
DATE OF DEATH 2014-8-11
PLACE OF DEATH Paradise Cay, California, U.S.
"https://ml.wikipedia.org/w/index.php?title=റോബിൻ_വില്യംസ്&oldid=3519950" എന്ന താളിൽനിന്ന് ശേഖരിച്ചത്