ഇൻഡോർ ജില്ല
മദ്ധ്യപ്രദേശിലെ ജില്ല
ഇൻഡോർ ജില്ലാ ഇന്ത്യയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. ഭരണപരമായ തലസ്ഥാനമായ ഇൻഡോർ നഗരത്തിൽ നിന്നാണ് ജില്ലയുടെ പേര് വന്നത്. ഈ ജില്ല ഇൻഡോർ ഡിവിഷന്റെ ഭാഗമാണ്.
Indore district | |
---|---|
Location of Indore district in Madhya Pradesh | |
Country | India |
State | Madhya Pradesh |
Division | Indore |
Headquarters | Indore |
• Lok Sabha constituencies | Indore, Dhar |
• Total | 3,989 ച.കി.മീ.(1,540 ച മൈ) |
(2011) | |
• Total | 3,276,697 (provisional)[1] |
സമയമേഖല | UTC+05:30 (IST) |
Average annual precipitation | 1062 mm |
വെബ്സൈറ്റ് | http://indore.nic.in |
2011 ലെ കണക്കനുസരിച്ച് മധ്യപ്രദേശിലെ 50 ജില്ലകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. [2]
ഭൂമിശാസ്ത്രം
തിരുത്തുകഇൻഡോർ ജില്ലയുടെ വിസ്തീർണ്ണം 3,898 km² ആണ് [3], വടക്ക് ഉജ്ജൈൻ, കിഴക്ക് ദേവാസ്, തെക്ക് ഖാർഗോൺ (പടിഞ്ഞാറൻ നിമാർ), പടിഞ്ഞാറ് ധാർ എന്നിവയാണ് അതിർത്തി .
Year | Pop. | ±% p.a. |
---|---|---|
1901 | 3,02,057 | — |
1911 | 2,72,396 | −1.03% |
1921 | 3,38,992 | +2.21% |
1931 | 3,80,889 | +1.17% |
1941 | 4,54,541 | +1.78% |
1951 | 6,01,035 | +2.83% |
1961 | 7,53,594 | +2.29% |
1971 | 10,25,150 | +3.13% |
1981 | 14,09,473 | +3.23% |
1991 | 18,35,915 | +2.68% |
2001 | 24,65,827 | +2.99% |
2011 | 32,76,697 | +2.88% |
source:[4] |
കാലാവസ്ഥ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Distribution of population, sex ratio, density and decadal growth rate of population - State and District : 2011". Office of The Registrar General & Census Commissioner, India. Retrieved 18 July 2011.
- ↑ "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
- ↑ "Indore District - Statistics". Collectorate, Indore, Madhya Pradesh. Archived from the original on 21 July 2011. Retrieved 20 July 2011.
- ↑ "Census of India Website : Office of the Registrar General & Census Commissioner, India". www.censusindia.gov.in. Retrieved 22 December 2019.