മധ്യപ്രദേശിലെ ജില്ലകൾ
(Districts of Madhya Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശ് 1956 നവംബർ 1 ന് നിലവിൽ വന്നു. നിലവിൽ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 52 ആണ്.[1] ഈ ജില്ലകളെ പത്ത് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. മധ്യപ്രദേശിലെ പ്രദേശങ്ങളും ജില്ലയും ചുവടെ കാണിച്ചിരിക്കുന്നു. 2000ൽ സംസ്ഥാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ രണ്ടായി പിളർന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ സർക്കാരുണ്ട്.
പ്രദേശങ്ങൾ
തിരുത്തുകകാർഷിക-കാലാവസ്ഥ, ഭൂമിശാസ്ത്രപരം, ചരിത്രപരം, രാഷ്ട്രീയപരം തുടങ്ങിയവ അനുസരിച്ച് മധ്യപ്രദേശിനെ വിവിധ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു.:
ഡിവിഷനുകളും ജില്ലകളും
തിരുത്തുകമധ്യപ്രദേശിൽ ആകെ 52 ജില്ലകൾ പത്ത് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.[2][3] ടിക്കാംഗഡ് ജില്ല വിഭജിച്ച് നിവാരി എന്ന പുതിയ ജില്ല 2018 ഒക്ടോബറിൽ സൃഷ്ടിക്കപ്പെട്ടു.[1] 2019 ജൂണിൽ നിവാരിയെ 53-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു.
ക്രമനമ്പർ | ഡിവിഷൻ | ഭരണം | ജില്ലകൾ |
---|---|---|---|
1. | ഭോപ്പാൽ ഡിവിഷൻ | ആസ്ഥാനം=ഭോപ്പാൽ ജില്ലകൾ=5 |
|
2. | ചമ്പാൽ ഡിവിഷൻ | ആസ്ഥാനം=മൊറീന ജില്ലകൾ=3 |
|
3. | ഗ്വാളിയാർ ഡിവിഷൻ | ആസ്ഥാനം=ഗ്വാളിയാർ ജില്ലകൾ=5 |
|
4. | ഇൻഡോർ ഡിവിഷൻ | ആസ്ഥാനം=ഇൻഡോർ ജില്ലകൾ=8 |
|
5. | ജബല്പൂർ ഡിവിഷൻ | ആസ്ഥാനം=ജബല്പൂർ ജില്ലകൾ=8 |
|
6. | നർമ്മദാപുരം ഡിവിഷൻ | ആസ്ഥാനം=ബെതുൽ ജില്ലകൾ=3 |
|
7. | Rewa Division | ആസ്ഥാനം=രെവ ജില്ലകൾ=4 |
|
8. | Sagar Division | ആസ്ഥാനം=സാഗർ ജില്ലകൾ=6 |
|
9. | ഷാഡോൾ ഡിവിഷൻ | ആസ്ഥാനം=Shahdol ജില്ലകൾ=3 |
|
10. | ഉജ്ജൈൻ ഡിവിഷൻ | ആസ്ഥാനം=ഉജ്ജൈൻ ജില്ലകൾ=7 |
|
ആകെ ഡിവിഷനുകൾ = 10 | ആകെ ജില്ലകൾ= 52 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Madhya Pradesh Gets New District Carved Out". NDTV. Press Trust of India. 1 October 2018.
- ↑ "Districts of Madhya Pradesh". Government of Madhya Pradesh. Archived from the original on 2019-01-19. Retrieved 2019-09-16.
- ↑ "MPOnline: Contact Government". www.mponline.gov.in. MPOnline. Archived from the original on 2018-08-02. Retrieved 2019-09-16.