തെക്കേ അമേരിക്കയിലെ ആൻ‌ഡീസിൽ നിന്നുള്ള ന്യൂ വേൾഡ് ജെയ്‌സിലെ ഒരിനം പക്ഷിയാണ് ഇൻക ജയ്. (ശാസ്ത്രീയനാമം: Cyanocorax yncas)

Inca jay
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Corvidae
Genus: Cyanocorax
Species:
C. yncas
Binomial name
Cyanocorax yncas
(Boddaert, 1783)

ടാക്സോണമി

തിരുത്തുക

ചില പക്ഷിശാസ്ത്രജ്ഞർ വടക്കേ അമേരിക്കയിലെ ഗ്രീൻ ജെയായും ഇൻക ജെയെയും കോൺസ്പെസെഫിക് ആയും സി. യാൻ‌കാസ് ലക്‌സുവോസസിനെ ഗ്രീൻ ജെയായും സി. യാൻ‌കാസ് യാൻ‌കാസ്, ഇൻക ജെയായും കണക്കാക്കുന്നു.[2][3]

29.5 മുതൽ 34.3 സെ.മീ വരെയാണ് സാധാരണ വലിപ്പം വെയ്ക്കുക. ഉച്ചിഭാഗം മിക്കവാറും വെളുപ്പ് നിറത്തിലും മുൻഭാഗം നീലയിലും കാണപ്പെടുന്നു. നെഞ്ചും അടിഭാഗവും മഞ്ഞനിറവും മുകൾ ഭാഗം പച്ചനിറത്തിലുമാണ്. ഇവയുടെ ഐറിസ് ഭാഗം തിളക്കമുള്ള മഞ്ഞ നിറത്തിൽ കാണുന്നു.[4]

മിക്ക സാധാരണ ജെയ്‌സുകളെയും പോലെ, ഈ ഇനത്തിനും വളരെ വിപുലമായ ശബ്ദ ശേഖരം കാണപ്പെടുന്നു. ഈ പക്ഷി ഏറ്റവും സാധാരണമായി ഒരു റാഷ്-റാഷ്-റാഷ് ശബ്ദമുണ്ടാക്കുന്നു. പക്ഷേ മറ്റ് അസാധാരണ ശബ്ദങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒറ്റപ്പെട്ട ശബ്ദങ്ങളിലൊന്ന് അലാറം മണി പോലെ തോന്നുന്നു.

  1. BirdLife International (2012). "Cyanocorax yncas". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. dos Anjos, L. (2018). del Hoyo, J.; Elliott, A.; Sargatal, J.; Christie, D.A.; de Juana, E. (eds.). "Green Jay (Cyanocorax yncas)". Handbook of the Birds of the World Alive. Lynx Edicions. Retrieved 16 May 2018.
  3. Dickinson, E.C.; Christidis, L., eds. (2014). The Howard & Moore Complete Checklist of the Birds of the World. Vol. Volume 2: Passerines (4th ed.). Eastbourne, UK: Aves Press. pp. 240–241. ISBN 978-0-9568611-2-2. {{cite book}}: |volume= has extra text (help)
  4. Ridgely, Robert S.; Tudor, Guy (2009). Birds of South America: Passerines. Helm Field Guides. London: Christopher Helm. p. 518. ISBN 978-1-408-11342-4.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇൻക_ജയ്&oldid=3651683" എന്ന താളിൽനിന്ന് ശേഖരിച്ചത്