ഇസ്‌ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം

ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം (SpanishParque Nacional Islas de Santa Fe) അർജൻറീനയിലെ ഒരു ദേശീയോദ്യാനമാണ്. അർജൻറീനയിലെ സാന്താ ഫെയിലെ സാൻ ജെറോനിമോ ഡിപ്പാർട്ട്‍മെൻറിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 2010 ലായിരുന്നു.[1]

ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം
Map showing the location of ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം
Map showing the location of ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം
LocationSan Jerónimo Department, Santa Fe Argentina
Coordinates32°04′S 60°48′W / 32.067°S 60.800°W / -32.067; -60.800
Established2010
Governing bodyAdministración de Parques Nacionales
  1. "Les îles du río de Paraná : premier parc national de Santa Fe". http://www.argentine-info.com. Archived from the original on 2014-05-15. Retrieved 1 August 2013. {{cite web}}: External link in |publisher= (help)