ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി

ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വിപ്ലവത്തെ സഹായിക്കാനുമായി 1979-ൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ് ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി. നിയമ സാധുതയുള്ള ഒരേ ഒരു പാർട്ടിയായിരുന്നു. ആന്തരിക പ്രശ്നങ്ങളെത്തുടർന്ന് 1987-ൽ പിരിച്ചു വിടപ്പെട്ടു.

ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി

حزب جمهوری اسلامی
Historical leaderRuhollah Khomeini (first)
Mir-Hossein Mousavi (last)
FounderMohammad Beheshti
രൂപീകരിക്കപ്പെട്ടത്ഫെബ്രുവരി 18, 1979 (1979-02-18)
പിരിച്ചുവിട്ടത്മേയ് 2, 1987 (1987-05-02)
പത്രംIslamic Republican
Paramilitary wingRevolutionary Guards
പ്രത്യയശാസ്‌ത്രംRepublicanism
Islamic Principlism
Anti-Western sentiment
മതംShia Islam
അന്താരാഷ്‌ട്ര അഫിലിയേഷൻNone
നിറം(ങ്ങൾ)     Black



അവലംബം തിരുത്തുക