ഇലാം പ്രവിശ്യ
ഇലാം പ്രവിശ്യ ( പേർഷ്യൻ: استان ایلام, കുർദിഷ്: Parêzgeha Îlamê ,پارێزگای ئیلام[11][12]) ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് റീജിയൻ 4-ൽ സ്ഥിതിചെയ്യുന്നു. 20,164.11 ചതുരശ്ര കിലോമീറ്റർ (7,785.41 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പ്രവിശ്യ ഇറാഖുമായുള്ള അതിർത്തിയുടെ 425 കിലോമീറ്റർ (264 മൈൽ) പങ്കിടുന്നതോടൊപ്പം ഇറാനിലെ കെർമാൻഷാ, ലോറെസ്താൻ, ഖുസെസ്ഥാൻ പ്രവിശ്യകളുടെ അതിർത്തികളും പങ്കിടുന്നു. 194,030 ജനസംഖ്യയുള്ള ഇലാം നഗരമാണ് ഈ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യാ തലസ്ഥാനവും. 2016 ലെ സെൻസസ് പ്രകാരം, 580,158 ജനസംഖ്യയുണ്ടായിരുന്ന ഇത് ഇറാനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രവിശ്യയാണ്.
ഇലാം പ്രവിശ്യ | |
---|---|
പ്രവിശ്യയുടെ ഭൂപ്രകൃതി | |
Ilam Province | |
Location of Ilam Province in Iran | |
Coordinates: 33°38′18″N 46°25′21″E / 33.6384°N 46.4226°E | |
Country | Iran |
മേഖല | മേഖല 4 |
Founded | 1974 |
Capital | ഇലാം |
Counties | |
• Governor-general | ഹസ്സൻ ബഹ്റാംനിയ |
• പ്രവിശ്യ | 20,164.11 ച.കി.മീ.(7,785.41 ച മൈ) |
• നഗരം | 30.13 ച.കി.മീ.(11.63 ച മൈ) |
•റാങ്ക് | 22nd |
Latest measurement in 2019 | |
ഉയരത്തിലുള്ള സ്ഥലം [4] (കാൻ സെയ്ഫി കൊടുമുടി) | 2,775 മീ(9,104 അടി) |
താഴ്ന്ന സ്ഥലം | 36 മീ(118 അടി) |
(2016)[1] | |
• പ്രവിശ്യ | 5,80,158 |
• കണക്ക് (2020)[6] | 6,02,000 |
• റാങ്ക് | 31st (last) |
• ജനസാന്ദ്രത | 29/ച.കി.മീ.(75/ച മൈ) |
• നഗരപ്രദേശം | 3,95,263 |
• ഗ്രാമപ്രദേശം | 1,84,444 |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Postal code | 69311–69991[7] |
ഏരിയ കോഡ് | +98 84 |
വാഹന റെജിസ്ട്രേഷൻ | Iran 98[8] |
Main language(s) | Persian (official) local languages:[9] Kurdish Luri Arabic |
HDI (2017) | 0.815[10] very high · 8th |
വെബ്സൈറ്റ് | Ilam Portal |
അവലംബം
തിരുത്തുക- ↑ 1.0 1.1 سالنامه آماری کشور سال ۱۳۹۷ [Statistical Yearbook of Iran Year 1397] (in പേർഷ്യൻ). Tehran, Iran: مرکز آمار ایران. 2019. Archived from the original on 2016-03-01. Retrieved 2020-06-12.
- ↑ 2.0 2.1 2.2 السادات حائری, زهرا (2019). سالنامه آماری استان ایلام سال ۱۳۹۷ [Statistical Yearbook of Ilam Province in 1397] (in പേർഷ്യൻ). Ilam, Iran: سازمان مدیریت و برنامهریزی استان ایلام.
- ↑ "هواشناسی ایلام". www.ilammet.ir. Retrieved 2020-06-08.
- ↑ قله "کان صیفی" ایلام در هوای برفی فتح شد (in പേർഷ്യൻ). Ilam Press. Ilam Press. January 10, 2015. Retrieved 17 September 2015.
- ↑ Google Earth Pro V 7.1.5.1557. Mehran County, Iran. 32° 58’ 53.80”N, 46° 05’ 47.61”E, Eye alt 1760 meters: US Dept of State Geographer. Google 2015. Cnes/Spot Image 2015. December 22, 2002. Archived from the original on September 8, 2010. Retrieved September 18, 2015.
{{cite book}}
: CS1 maint: location (link) - ↑ "پيشبينی جمعيت كل كشور به تفكيك استان و مناطق شهری و روستايی و برحسب جنس از سال ۱۳۹۶ تا ۱۴۱۵" [Predicting the total population of the country by province and urban and rural areas and by gender from 1396 to 1415 SH]. Statistical Center of Iran (Microsoft Excel). Statistical Center of Iran. 2018-05-28. Retrieved 2020-06-12.
- ↑ کدپستی ۵ رقمی مناطق استان ایلام. سامانه پیامک برتر (in പേർഷ്യൻ). سامانه پیامک برتر. Archived from the original on 31 August 2015. Retrieved 18 September 2015.
- ↑ راهنمای کامل شماره پلاک خودرو به تفکیک شهر و استان. Setareh (in പേർഷ്യൻ). مجله اینترنتی ستاره. May 17, 2015. Retrieved 17 September 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:10
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "کوردستان میدیا: نوێنەری شارەکانی دێهلوڕان، ئابدانان و دەڕەشار لە مەجلیسی رێژیمی ئێران گوتی، هەنووکە لە پارێزگای ئیلام زۆربەی پڕۆژەکان بە نیوەچڵی ماونەتەوە" (in കുർദ്ദിഷ്). Archived from the original on 2022-11-29. Retrieved 18 March 2020.
- ↑ "Ji sedî 2ê xelkê Îlamê madeyên hişber bi kar tînin". Rûdaw (in കുർദ്ദിഷ്). 1 September 2019. Retrieved 18 March 2020.