അമേരിക്കൻ നോവലിസ്റ്റായ ഇറാ മാർവിൻ ലെവിൻ രചിച്ച നാടകമാണ് ദ ഡെത്ത് ട്രാപ്. 1978 ലാണ് ഈ നാടകം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇതിനെ അധികരിച്ച് ഒരു ചലച്ചിത്രവും നിർമ്മിയ്ക്കപ്പെടുകയുണ്ടായി. ക്രിസ്റ്റഫർ റീവ്, മൈക്കിൾ കെയ്ൻ, ഡയാൻ കാനൺ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ഡെത്ത്_ട്രാപ്&oldid=2467835" എന്ന താളിൽനിന്ന് ശേഖരിച്ചത്