തൃശൂർ  ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്ന മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇരുനിലംകോട് . ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ ഇരുനിലംകോട് മഹാദേവ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. സ്കന്ദഷഷ്ഠിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന മഹോത്സവം .

"https://ml.wikipedia.org/w/index.php?title=ഇരുനിലംകോട്&oldid=3344885" എന്ന താളിൽനിന്ന് ശേഖരിച്ചത്