ഇമ്പീരിയൽ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർ‌ണിയയിൽ സാൻ ഡിയേഗോ കൗണ്ടിയിൽ സ്ഥിതിചെയ്യന്ന ഒരു റെസിഡൻഷ്യൽ ബീച്ച് നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 26,324 ആയിരുന്നു. തെക്കൻ കാലിഫോർണിയയിലെ ഏറ്റവും തെക്കുള്ള ബീച്ച് നഗരവും അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ തീരവുമാണിത്. ഈ നഗരം സാൻ ഡിയേഗോ കൌണ്ടിയിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ സാൻ ഡിയേഗോ നഗര കേന്ദ്രത്തിൽനിന്ന് 14.1 മൈൽ (22.7 കിലോമീറ്റർ) തെക്കായും മെക്സിക്കോയിലെ ടിജുവാനയിൽനിന്ന് 5 മൈൽ (8.0 കിലോമീറ്റർ) വടക്കുപടിഞ്ഞാറുമായാണ് സ്ഥിതിചെയ്യുന്നത്.

Imperial Beach, California
City of Imperial Beach
"Surfhenge"[1] in Imperial Beach
"Surfhenge"[1] in Imperial Beach
Official seal of Imperial Beach, California
Seal
Nickname(s): 
Most Southwesterly City in Continental U.S.
Motto(s): 
"Classic Southern California"
Location of Imperial Beach in San Diego County, California.
Location of Imperial Beach in San Diego County, California.
Imperial Beach, California is located in the United States
Imperial Beach, California
Imperial Beach, California
Location in the United States
Coordinates: 32°34′42″N 117°7′2″W / 32.57833°N 117.11722°W / 32.57833; -117.11722
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Diego
FoundedJune 1, 1887
IncorporatedJuly 18, 1956[2]
ഭരണസമ്പ്രദായം
 • Mayor[3]Serge Dedina
 • City council[4]Lorie Bragg
Robert Patton
Edward J. Spriggs
Mark West
വിസ്തീർണ്ണം
 • City4.48 ച മൈ (11.61 ച.കി.മീ.)
 • ഭൂമി4.16 ച മൈ (10.78 ച.കി.മീ.)
 • ജലം0.32 ച മൈ (0.84 ച.കി.മീ.)  7.22%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • City26,324
 • കണക്ക് 
(2016)[8]
27,418
 • ജനസാന്ദ്രത6,589.28/ച മൈ (2,544.28/ച.കി.മീ.)
 • മെട്രോപ്രദേശം
SD-TJ: 51,05,768
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
91932
ഏരിയ കോഡ്619
FIPS code06-36294
GNIS feature IDs1660788, 2410098
വെബ്സൈറ്റ്www.imperialbeachca.gov
  1. Surfer Magazine (2006). Surfer Magazine's Guide to Southern California Surf Spots. Chronicle Books. p. 164. ISBN 978-0-8118-5000-1. Retrieved February 16, 2011. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  3. "Mayor of Imperial Beach". City of Imperial Beach, CA. Retrieved July 18, 2017.
  4. "City Council". City of Imperial Beach. Retrieved July 18, 2017.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  6. "Imperial Beach". Geographic Names Information System. United States Geological Survey. Retrieved January 19, 2015.
  7. "Imperial Beach (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 25, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഇമ്പീരിയൽ_ബീച്ച്&oldid=3625121" എന്ന താളിൽനിന്ന് ശേഖരിച്ചത്