ഇന്ദിര ഗോസ്വാമി

ആസാമീസ് ഭാഷാ കവി

മമൊനി റെയ്സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി (നവംബർ 14 1942-നവംബർ 29 2011[2]) ഒരു പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്നു. 1942 നവംബർ 14-ന് ഗുവാഹത്തിയിൽ ജനിച്ചു. ഡെൽഹി സർവകലാശാലയിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. ‍തീവ്രവാദ സംഘടനയായ ഉൾഫയും ഇന്ത്യൻ കേന്ദ്ര സർക്കാരും തമ്മിലുള്ള 27 വർഷമായി തുടരുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു. 2011 നവംബർ 29 ന് ഗുവാഹത്തിയിൽ അന്തരിച്ചു.

ഇന്ദിര ഗോസ്വാമി
ജനനം(1942-11-14)14 നവംബർ 1942
ഗുവാഹത്തി, India
മരണം29 നവംബർ 2011(2011-11-29) (പ്രായം 69)[1]
ഗുവാഹത്തി മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, ഗുവാഹത്തി, ആസാം, ഇന്ത്യ[2]
OccupationActivist, editor, poet, professor and writer
NationalityIndian
Period1956-2011 (approximately)
GenreAssamese literature
SubjectPlight of the dispossessed in India and abroad
Notable works-The Moth Eaten Howdah of a Tusker
-The Man from Chinnamasta
-Pages Stained With Blood
SpouseMadhaven Raisom Ayengar (deceased)

ചില കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

  • ചിനാവർ ശ്രോത
  • നിലാകാന്തി ബ്രജ

ചെറുകഥകൾ തിരുത്തുക

  • സംസ്കാർ
  • ഉദങ് ബകച്
  • ദ ജേർണി
  • ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗൾ

കവിതാസമാഹാരം തിരുത്തുക

  • പെയ്ൻ ആന്റ് ഫ്ലെഷ്

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Jnanpith award winning Assamese litterateur Indira Goswami dies". Times of India. ശേഖരിച്ചത് November 29, 2011.
  2. 2.0 2.1 "Mamoni Raisom Goswami passes away". Times of Assam. ശേഖരിച്ചത് November 29, 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ദിര_ഗോസ്വാമി&oldid=2913675" എന്ന താളിൽനിന്ന് ശേഖരിച്ചത്