ഇന്ത്യയിലെ ശാസ്ത്രീയ നൃത്തങ്ങൾ

(ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ സംസ്കാരങ്ങളും, പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ശാസ്ത്രീയ നൃത്തങ്ങൾ പ്രധാനമായും നാട്യശാസ്ത്രത്തിൽ‍‍ അധിഷ്ടിതമാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തനതായ ശാസ്ത്രീയ നൃത്തങ്ങൾ പ്രചാരത്തിലുണ്ട്. അവതരണ രീതികൊണ്ടും വേഷവിധാനങ്ങൾ കൊണ്ടും വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യയിലെ ശാസ്ത്രീയ നൃത്തങ്ങൾ.

നൃത്തരൂപങ്ങൾ

തിരുത്തുക

സംഗീത നാടക അക്കാദമി അംഗീകരിച്ച ശാസ്ത്രീയ നൃത്തങ്ങൾ

തിരുത്തുക