ഇന്ത്യൻ മധുരപലഹാരങ്ങൾ
ഇന്ത്യയുടെ തനതായ ഭക്ഷണവിഭവങ്ങളെ പൊതുവായി പറയുന്നതാണ് ഇന്ത്യൻ മധുരപലഹാരങ്ങൾ (Indian sweets). പലയിടത്തും ഇതിന്റെ മിഠായികൾ എന്നും പറയുന്നു. പൊതുവെ ഇന്ത്യൻ മധുരപലഹാരങ്ങളിൽ പാലുല്പന്നങ്ങൾ അടങ്ങിയതാണ്. പല മധുരപലഹാരങ്ങളും എണ്ണയിൽ പാകം ചെയ്യുന്നതാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ തനതായ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന രീതിയാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പല ഭാഗത്തും വിവിധ രീതിയിലുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്.
ചില പ്രധാന മധുരപലഹാരങ്ങൾ
തിരുത്തുക
ഇത് കൂടി കാണുക
തിരുത്തുകSweets of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ഇന്ത്യൻ കറികൾ Archived 2010-08-04 at the Wayback Machine.