ഇന്ത്യയിലെ ഒരു ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻഷിപ്പ് മത്സരമാണ് ഇന്ത്യൻ ബാഡ്മിന്റൺ ലീഗ്. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്) ആണ് ഇതിന് നേതൃത്വം നൽകുന്നത്. ഇത് ആദ്യമായി നടക്കുന്നത് 2013ൽ ആണ്. 6 ടീമുകൾ ആണ് ഉള്ളത്. 6 പ്രതീകതാരങ്ങളും ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലുണ്ട്.‌

പ്രതീകതാരങ്ങൾ

തിരുത്തുക
ടീമിന്റെ പേര് പട്ടണം ഓണർ ക്യാപ്റ്റൻ കോച്ച് ആഥിതേയ മൈതാനം
ഹൈദരബാദ് ഹോട്ട്ഷോട്ട്സ് ഹൈദരബാദ് പി വി പി വെഞ്ച്വേഴ്സ് സൈന നേവാൾ
ബംഗ ബീറ്റ്സ് ബാംഗ്ലൂർ ബി ഒ പി ഗ്രൂപ്പ് പാരുപ്പള്ളി കശ്യപ് കൻതീർവ ഇൻഡോർ സ്റ്റേഡിയം
ലഖ്നൗ വാരിയേഴ്സ് ലഖ്നൗ സഹാറ പി.വി. സിന്ധു ബാബു ബൻസാരി ദാസ് യു പി ബാഡ്മിന്റൺ അക്കാഡമി
മുംബൈ മാസ്റ്റേഴ്സ് മുംബൈ സുനിൽ ഗാവസ്കർ, നാഗാർജുന ലീ ചോങ് വേയ് സർദാർ പട്ടേൽ സ്റ്റേഡിയം
പൂണെ പിസ്റ്റൺസ് പൂണെ ഡാബുർ അശ്വിനി പൊന്നപ്പ ശ്രീ ശിവചത്രപതി സ്പോർട്സ് കോംപ്ലെക്സ്
ഡെൽഹി സ്മാഷസ് ദില്ലി കൃഷ് ഗ്രൂപ്പ് ജ്വാല ഗുട്ട ഡി ഡി എ ബാഡ്മിന്റൺ സ്റ്റേഡിയം

ടെലിവിഷൻ

തിരുത്തുക

ഇന്ത്യൻ ബാഡ്മിന്റൺ ലീഗ് തത്സമയം കാണിക്കുന്ന ടെലിവിഷൻ ചാനലുകൾ. [1]

  • ഇ.എസ്.പി.എൻ
  • സ്റ്റാർ സ്പോർട്സ്
  • ടെൻ സ്പോർട്സ്
  • സോണി ടെലിവിഷൻ
  1. Dabur, Sahara, PVP Ventures - Owners of IBL Teams![പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക