2013 ഇന്ത്യൻ ബാഡ്മിന്റൺ ലീഗ്
ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഒന്നാം ഘട്ടമാണ് 2013 ഇന്ത്യൻ ബാഡ്മിന്റൺ ലീഗ്. ഇതിൽ 6 ടിമുകൾ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 14 മുതൽ 31 വരെയാണ് ഇത് നടക്കുന്നത്. 6 സ്ഥലങ്ങളിലായാണ് ഇത് നടക്കുന്നത്.
ടീം | കളികൾ | ജയം | തോൽവി | GW | GL | പോയിന്റ് |
---|---|---|---|---|---|---|
ഹൈദരബാദ് ഹോട്ട്ഷോട്ട്സ് | 5 | 3 | 2 | 14 | 11 | 17 |
ലഖ്നൗ വാരിയേഴ്സ് | 5 | 3 | 2 | 13 | 12 | 16 |
പൂണെ പിസ്റ്റൺസ് | 5 | 3 | 2 | 13 | 12 | 16 |
മുംബൈ മാസ്റ്റേഴ്സ് | 5 | 2 | 3 | 13 | 12 | 15 |
ബംഗ ബീറ്റ്സ് | 5 | 2 | 3 | 11 | 14 | 13 |
ഡെൽഹി സ്മാഷസ് | 5 | 2 | 3 | 11 | 14 | 13 |
നേർക്കുനേർ ഘട്ടം
തിരുത്തുകസെമി ഫൈനലുകൾ | ഫൈനൽ | ||||||
28 August, 20:00 – ഹൈദരബാദ് | |||||||
ഹൈദരബാദ് ഹോട്ട്ഷോട്ട്സ് | 3 | ||||||
പൂണെ പിസ്റ്റൺസ് | 0 | ||||||
31 August, 20:00 – മുംബൈ | |||||||
ഹൈദരബാദ് ഹോട്ട്ഷോട്ട്സ് | 3 | ||||||
ലഖ്നൗ വാരിയേഴ്സ് | 1
| ||||||
29 August, 20:00 – ബാംഗ്ലൂർ | |||||||
ലഖ്നൗ വാരിയേഴ്സ് | 3 | ||||||
മുംബൈ മാസ്റ്റേഴ്സ് | 2 |