2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്
ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്
(ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പ്, 2019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്2019 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോവുകയാണ്.ഇതോടൊപ്പം തന്നെയാണ് ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നത്[3] .
സ്ക്രിപ്റ്റ് പിഴവ്: "flag" എന്നൊരു ഘടകം ഇല്ല. | |||||||||||||||||||||||||
| |||||||||||||||||||||||||
543 seats in the Lok Sabha 272 seats needed for a majority | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Opinion polls | |||||||||||||||||||||||||
| |||||||||||||||||||||||||
Constituencies of the Lok Sabha | |||||||||||||||||||||||||
|
ഇലക്ഷൻ സംവിധാനം
തിരുത്തുക543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി ലോക്‌സഭയിലേക്ക് വോട്ട് ചെയ്ത തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു.[4]
മൊത്തം സീറ്റുകൾ സംസ്ഥാനം , കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു
തിരുത്തുകനമ്പർ | സംസ്ഥാനം | സീറ്റുകളുടെ എണ്ണം | കോൺഗ്രസ് | എൻ.ഡി.എ. | മറ്റു കക്ഷികൾ |
1 | ഉത്തർ പ്രദേശ് | 80 | |||
2 | മഹാരാഷ്ട്ര | 48 | |||
3 | ആന്ധ്ര പ്രദേശ് | 25 | |||
4 | തെലുങ്കാന | 17 | |||
5 | പശ്ചിമ ബംഗാൾ | 42 | |||
6 | ബീഹാർ | 40 | |||
7 | തമിഴ്നാട് | 39 | |||
8 | മധ്യപ്രദേശ് | 29 | |||
9 | കർണാടകം | 28 | |||
10 | ഗുജറാത്ത് | 26 | |||
11 | രാജസ്ഥാൻ | 25 | |||
12 | ഒറീസ | 21 | |||
13 | കേരളം]] | 20 | |||
14 | ആസ്സാം | 14 | |||
15 | ജാർഖണ്ഡ് | 14 | |||
16 | പഞ്ചാബ് | 13 | |||
17 | ഛത്തീസ്ഗഢ് | 11 | |||
18 | ഹരിയാന | 10 | |||
19 | ഡൽഹി | 7 | |||
20 | ജമ്മു & കാശ്മീർ | 6 | |||
21 | ഉത്തരാഖണ്ഡ് | 5 | |||
22 | ഹിമാചൽ പ്രദേശ് | 4 | |||
23 | അരുണാചൽ പ്രദേശ് | 2 | |||
23 | ഗോവ | 2 | |||
24 | മണിപ്പൂർ | 2 | |||
25 | മേഘാലയ | 2 | |||
26 | ത്രിപുര | 2 | |||
27 | മിസോറം | 1 | |||
28 | നാഗാലാൻഡ് | 1 | |||
29 | സിക്കിം | 1 | |||
30 | ആൻഡമാൻ & നിക്കോബാർ(UT) | 1 | |||
31 | ചണ്ഡീഗഡ്(UT) | 1 | |||
32 | ദാദ്ര & നാഗർ ഹവേലി(UT) | 1 | |||
33 | ദാമൻ & ഡിയു(UT) | 1 | |||
34 | ലക്ഷദ്വീപ്(UT) | 1 | |||
35 | പോണ്ടിച്ചേരി(UT) | 1 | |||
മൊത്തം സീറ്റുകൾ | 543 |
അഭിപ്രായ സർവെകൾ
തിരുത്തുകഅടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി, വിവിധ ഏജൻസികൾ ഇന്ത്യയിലുളള വോട്ടിംഗ് എങ്ങനെയാണെന്ന് കണക്കാക്കാൻ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.അത്തരം തിരഞ്ഞെടുപ്പുകളുടെ .ഈ അഭിപ്രായ വോട്ടെടുപ്പുകളുടെ തീയതി പരിധി 2014 ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് മുതൽ ഇന്നത്തെ തീയതി വരെയുള്ളതാണ്.
Date | Polling agency | NDA | UPA | Others | Lead |
---|---|---|---|---|---|
Aug 2018 | 255 | 248 | 46 | 7 | |
228 | 224 | 91 | 4 | ||
281 | 122 | 140 | 141 | ||
May 2018 | ABP News-CSDS | 274 | 164 | 105 | 110 |
Jan 2018 | Republic-CVoter Archived 2018-06-29 at the Wayback Machine. | 335 | 89 | 119 | 216 |
Jan 2018 | India Today | 309 | 102 | 132 | 177 |
Jan 2018 | ABP News-CSDS Archived 2019-03-24 at the Wayback Machine. | 301 | 127 | 115 | 174 |
Aug 2017 | India Today | 349 | 75 | 119 | 230 |
Jan 2017 | India Today | 370 | 60 | 123 | 237 |
Aug 2016 | India Today | 304 | 94 | 145 | 159 |
Feb 2016 | India Today | 286 | 110 | 147 | 139 |
Aug 2015 | India Today | 288 | 81 | 174 | 114 |
Apr–May 2014 | General election results | 336 | 60 | 147 | 276 |
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-19. Retrieved 2014-05-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-19. Retrieved 2014-05-18.
- ↑ "ഇലക്ഷൻ കമ്മീഷൻ -". www.eci.gov.in.
- ↑ Electoral system IPU