ഇന്ത്യൻ പസഫിക്

ഓസ്ട്രേലിയയിലെ ഒരു യാത്രാതീവണ്ടി

1970 ഫെബ്രുവരിമാസം തുടക്കം കുറിച്ച ഓസ്ട്രേലിയയിലെ ഒരു യാത്രാതീവണ്ടിയാണ് ഇന്ത്യൻ പസഫിക് (ആംഗലേയം:Indian Pacific).[3] ഓസ്ട്രേലിയയുടെ ഇന്ത്യൻ മഹാസമുദ്രതീരത്തെ പെർത്തിൽ നിന്നും ഭൂഖണ്ഡത്തെ മുറിച്ച പസഫിക് തീരത്തെ സിഡ്നി വരെയാണ് ഈ തീവണ്ടിയുടെ സഞ്ചാരം. ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരം 478-kilometre (297 mi) നേർ രേഖയിലെ റയിൽപ്പാത ഈ സഞ്ചാരപാതയിലെ പ്രത്യേകതയാണ്. ഇത് ദക്ഷിണ ഓസ്ട്രേലിയയ്ക്കും പശ്ചിമ ഓസ്ട്രേലിയയ്ക്കും ഇടയിലെ നല്ലർബാർ പ്ലയിനിൽ സ്ഥിതിചെയ്യുന്നു.[4]


ഇന്ത്യൻ പസഫിക്
Passenger car of the Indian Pacific train
പൊതുവിവരങ്ങൾ
തരംTranscontinental passenger rail
നിലവിലെ സ്ഥിതിOperating
സഞ്ചരിക്കുന്ന സ്ഥലങ്ങൾAustralia
ആദ്യമായി ഓടിയത്23 February 1970
നിലവിൽ നിയന്ത്രിക്കുന്നത്Journey Beyond Rail Expeditions
നേരത്തെ നിയന്ത്രിച്ചിരുന്നവർDepartment of Railways New South Wales
South Australian Railways
Commonwealth Railways
Western Australian Government Railways
Australian National
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻSydney Central
യാത്ര അവസാനിക്കുന്ന സ്റ്റേഷൻEast Perth Terminal
സഞ്ചരിക്കുന്ന ദൂരം4,352 km (2,704.21 mi)
ശരാശരി യാത്രാ ദൈർഘ്യം70.5-75 hours
സർവ്വീസ് നടത്തുന്ന രീതിWeekly
Line usedMain Western
Broken Hill
Broken Hill-Crystal Brook
Crystal Brook-Adelaide
Trans-Australian
Eastern Goldfields
Eastern
സൗകര്യങ്ങൾ
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംNo[1]
ഉറങ്ങാനുള്ള സൗകര്യംYes
ആട്ടോ-റാക്ക് സൗകര്യംYes
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Commonwealth Railways stainless steel carriage stock
ട്രാക്ക് ഗ്വേജ്1,435 mm (4 ft 8 12 in) standard gauge
വേഗത115 km/h[2]
യാത്രാ ഭൂപടം
Interactive map

അവലംബം തിരുത്തുക

  1. Tomlin, Sam (2016-03-08). "Railway for high rollers as Indian Pacific cuts economy class". ABC News (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 2020-02-15.
  2. "The Indian Pacific". Great Southern Rail. Archived from the original on 2018-04-02. Retrieved 10 January 2017.
  3. "The Indian Pacific". Great Southern Rail. Archived from the original on 2018-04-02. Retrieved 2020 August 07. {{cite web}}: Check date values in: |accessdate= (help)
  4. Facts about the Nullabor Plain Outback Australia Travel Guide
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പസഫിക്&oldid=3624955" എന്ന താളിൽനിന്ന് ശേഖരിച്ചത്