വിവിധ രാജ്യങ്ങൾ വ്യത്യസ്തങ്ങളായ വാക്സിനേഷൻ മുറകൾ സ്വീകരിച്ച് വരുന്നു. ഫലപ്രദമായ രോഗപ്രതിരോധനത്തിനു സമയബന്ധിതമായി വാക്സിനുകളുടെ പരമ്പര തന്നെ നൽകുന്ന പ്രക്രിയയാണ് വാക്സിനേഷൻ മുറ (vaccination schedule).  ഇത് നിയമം മൂലം നിർബന്ധമാക്കപ്പെട്ടതാവം, ഐച്ഛികവും ആവാം. ചില വാക്സിനുകൾക്ക് പ്രാരംഭഫലപ്രാപ്തിക്ക് തന്നെ നിരവധി ടോസുകൾ നൽകപ്പെടേണ്ടതുണ്ട്. മറ്റ് ചില വാക്സിനുകൾക്ക് കാലക്രമേണ ഫലപ്രാപ്തി കുറയുന്നതാകായാൽ സമയാസമം ബൂസ്റ്റർ ഡോസുകൾ നൽകണം.

കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ധാരാളം , പുതിയ വാക്സിനുകൾ പ്രചാരത്തിലാവുകയും വാക്സിനേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം ഭീമായി വർദ്ധിക്കുകയും ചെയ്തതിനാൽ വാക്സിനേഷം മുറകളും കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിലെ വാക്സിനേഷൻ മുറ ഇന്ത്യ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെ (IAP Indian Academy of Paediatrics) ഉപദേശപകാരമാണ് നിശ്ചയിക്കുന്നത്. നിലവിലുള്ള മുറ 2016ൽ സ്ഥിരീകരിച്ചതാണ്.[1] The latest schedule was the one given in 2016.[2]

IAP Immunization Timetable: 2016[2]
Infection Birth Months Years
1.5 2.5 3.5 6 9 9-12 12 15 16-18 18 2 4-6 10-12
Tuberculosis BCG
Polio OPV OPV OPV OPV
Hepatitis B HepB HepB HepB
Rotavirus RV RV RV
Diphtheria DTwP DTwP DTwP DTwP DTwP Tdap
Tetanus
Pertussis
Haemophilus influenzae HIB HIB HIB HIB
Pneumococcus PCV PCV PCV PCV
Polio IPV IPV IPV IPV
Measles MMR MMR MMR
Mumps
Rubella
Typhoid TCV TCV
Hepatitis A HepA HepA
Varicella VV VV
Human papillomavirus HPV (girls)
  1. Vashishtha, Vipin M.; Choudhury, Panna; Kalra, Ajay; Bose, Anuradha; Thacker, Naveen; Yewale, Vijay N.; Bansal, C. P.; Mehta, Pravin J.; Indian Academy of Pediatrics (October 2014). "Indian Academy of Pediatrics (IAP) recommended immunization schedule for children aged 0 through 18 years—India, 2014 and updates on immunization". Indian Pediatrics. 51 (10): 785–800. doi:10.1007/s13312-014-0504-y. ISSN 0974-7559. PMID 25362009. S2CID 40329033.
  2. 2.0 2.1 "Indian Academy of Pediatrics (IAP)". www.iapindia.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-07-21.