ഇത്തിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
9°16′N 76°19′E / 9.27°N 76.31°E കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്തിത്താനം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 7 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ഗജമേള നടക്കുന്ന ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.[2]
ഇത്തിത്താനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
സമയമേഖല | IST (UTC+5:30) |