ഇടക്കോം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടവും എരമം-കുറ്റൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഗ്രാമം ആണ് ഇടക്കോം.എടക്കോം എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഇടക്കോം&oldid=3310871" എന്ന താളിൽനിന്ന് ശേഖരിച്ചത്