ഇടകടത്തി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

ഇന്ത്യയിൽ കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിനുകീഴിൽ മുക്കൂട്ടുതറയ്ക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടകടത്തി. കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഔദ്യോഗികമായി കോട്ടയം ജില്ലയുടെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാനദി, ഗ്രാമത്തിന്റെ തെക്കേയറ്റത്തുകൂടെ ഒഴുകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളെ വേർതിരിയ്ക്കുന്നത് പമ്പാനദിയാണ്. ഇരുജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ ഒരു തൂക്കുപാലമുണ്ട്.

ഇടകടത്തി
village
ഇടകടത്തി is located in Kerala
ഇടകടത്തി
ഇടകടത്തി
Location in Kerala, India
ഇടകടത്തി is located in India
ഇടകടത്തി
ഇടകടത്തി
ഇടകടത്തി (India)
Coordinates: 9°24′49.43″N 76°57′40.41″E / 9.4137306°N 76.9612250°E / 9.4137306; 76.9612250
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിErumely grama panchayath
ഉയരം
102 മീ(335 അടി)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686510
ഏരിയ കോഡ്04828
വാഹന റെജിസ്ട്രേഷൻKL-34, KL-62
Coastline0 kilometres (0 mi)
Nearest cityErumely
Lok Sabha constituencyPathanamthitta
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

ശ്രദ്ധേരായ വ്യക്തികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇടകടത്തി&oldid=3922883" എന്ന താളിൽനിന്ന് ശേഖരിച്ചത്