തൂക്കുപാലം
തൂണുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലകളിൽ നിന്ന് ഭാരം വഹിക്കുന്ന പ്രധാനഭാഗങ്ങൾ തൂക്കിയിട്ട പാലങ്ങളെ തൂക്കുപാലം (ഇംഗ്ലീഷ്: Suspension bridge) എന്ന് വിളിക്കുന്നു. ക്രി.മു. മൂന്നാം നൂറ്റാണ്ട് മുതൽ ഇത്തരം പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കാൽനട യാത്രക്കാർക്കും കന്നുകാലികൾക്കും വേണ്ടിയാണ് മുൻപ് ഇത്തരം പാലങ്ങൾ ഉപയോഗിച്ചിരുന്നത്. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിലുള്ള തൂക്കുപാലങ്ങളും ഇന്ന് നിലവിലുണ്ട്.1800 കളുടെ തുടക്കത്തിൽ ആണ് ഈ പാലത്തിന്റെ ആദ്യകാല മാതൃകകൾ നിർമിച്ചത്.[1][2]
തൂക്കുപാലം | |
---|---|
പഴയ തൂക്കുപാലം ക്ലിഫ്ടൻ തൂക്കുപാലം | |
Ancestor: | Simple suspension bridge |
Related: | None, but see also cable stayed bridge and compression arch suspended-deck bridge |
Descendant: | Self-anchored suspension bridge |
Carries: | Pedestrians, automobiles, trucks, light rail |
Span range: | Medium to long |
Material: | Steel rope, multiple steel wire strand cables or forged or cast chain links |
Movable: | No |
Design effort: | medium |
Falsework required: | No |
ജപ്പാനിലെ അക്കാഷി കൈക്യോ തൂക്കുപാലമാണ് ഏറ്റവും നീളം കൂടിയ തൂക്കുപാലം.(1991 മീറ്റർ)
ചിത്രശാല
തിരുത്തുക-
ഇഞ്ചത്തൊട്ടി തൂക്കുപാലം
-
അക്കാഷി കൈക്യോ തൂക്കുപാലം world's longest mainspan.
അവലംബം
തിരുത്തുക- ↑ Chakzampa Thangtong Gyalpo – Architect, Philosopher and Iron Chain Bridge Builder Archived 25 May 2014 at Wikiwix by Manfred Gerner. Thimphu: Center for Bhutan Studies 2007. ISBN 99936-14-39-4
- ↑ Lhasa and Its Mysteries by Lawrence Austine Waddell, 1905, p.313