ഇച്ചാപുരം (Ichchapuram) ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു പട്ടണമാണ്. ജില്ലാതലസ്ഥാനമായ ശ്രീകാകുളം നഗരത്തിൽനിന്നും 142 കിലോമീറ്റർ അകലെയാണ് മുനിസിപ്പാലിറ്റിയായ ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.[4]

Ichchapuram
Ichchapuram railway station
Ichchapuram railway station
Ichchapuram is located in Andhra Pradesh
Ichchapuram
Ichchapuram
Location in Andhra Pradesh, India
Coordinates: 19°07′N 84°42′E / 19.12°N 84.7°E / 19.12; 84.7
CountryIndia
StateAndhra Pradesh
DistrictSrikakulam
ഭരണസമ്പ്രദായം
 • ഭരണസമിതിIchchapuram Municipality, SUDA
 • Member of Legislative AssemblyBendalam ashok
വിസ്തീർണ്ണം
 • ആകെ27.28 ച.കി.മീ.(10.53 ച മൈ)
ഉയരം15 മീ(49 അടി)
ജനസംഖ്യ
 (2011)[3]
 • ആകെ40,000
 • ജനസാന്ദ്രത1,500/ച.കി.മീ.(3,800/ച മൈ)
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
532 312
Telephone code+91–8947
Lok Sabha constituencySrikakulam
Vidhan Sabha constituencyIchchapuram
വെബ്സൈറ്റ്ichapuram.cdma.ap.gov.in

ഭൂമിശാസ്ത്രം

തിരുത്തുക

ഇച്ചാപുരം ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും അതിർത്തിയിൽ 19°07′N 84°42′E / 19.12°N 84.7°E / 19.12; 84.7  എന്ന അക്ഷാംശ രേഖാംശങ്ങളിൽ കിടക്കുന്നു. [5] ശരാശരി സമുദ്രനിരപ്പിൽനിന്നും 7 metres (22 feet) ഉയരത്തിൽക്കിടക്കുന്ന ഈ പട്ടണം, ബഹുദ നദിയുടെ കരയിലാണു സ്ഥിതിചെയ്യുന്നത്.

ജനസംഖ്യാവിവരം

തിരുത്തുക

2011  സെൻസസ് പ്രകാരം, ഈ പട്ടണത്തിലെ ജനസംഖ്യ 36,493 ആണ്. ജനസംഖ്യയിൽ, 17,716 പുരുഷന്മാരും, 18,777 സ്ത്രീകളും 0–6 വയസ്സിലുള്ള 4,004 കുട്ടികളുമുണ്ട്, ശരാശരി സാക്ഷരതാനിരക്ക് 71.12% ആകുന്നു. ഇവിടെ 23,105 സാക്ഷരരായവരുണ്ട്. തെലുഗും ഒറീസയും ഇവിടെ സംസാരഭാഷയാണ്.

നിയമസഭാമണ്ഡലം

തിരുത്തുക
 
Jagannath temple at Ichchapuram

ഇച്ചാപുരം ആന്ധ്രാപ്രദേശിലെ ഒരു അസംബ്ലി മണ്ഡലമാണ്. ബെണ്ടലം അശോക് ആണ് ഇവിടത്തെ നിയമസഭാംഗം.

സുവർണ ചതുരത്തിന്റെ ഭാഗമായ ദേശീയപാത 5 (ഇന്ത്യ), ഈ പട്ടണത്തിൽക്കൂടി കടന്നുപോകുന്നു.[6]

വിദ്യാഭ്യാസം

തിരുത്തുക

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[7][8] തെലുഗു, ഒഡിയ, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.

ഇതും കാണുക

തിരുത്തുക
  1. "STATISTICAL INFORMATION OF ULBs & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. p. 1. Archived from the original (PDF) on 2019-07-17. Retrieved 24 April 2019.
  2. "Elevation for Rajam". Veloroutes. Archived from the original on 2018-12-25. Retrieved 19 August 2014.
  3. "Census 2011". The Registrar General & Census Commissioner, India. Retrieved 19 August 2014.
  4. "Srikakulam district mandals" (PDF). Census of India. The Registrar General & Census Commissioner, India. pp. 178, 210–11. Retrieved 18 May 2015.
  5. Falling Rain Genomics, Inc - Ichchapuram
  6. "National Highways Development Project Map". National Highways Authority of India. Retrieved 21 April 2017.
  7. "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 27 December 2015. Retrieved 7 November 2016.
  8. "The Department of School Education - Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 7 November 2016. Retrieved 7 November 2016.