ഇക്സോറ അൽബേഴ്സി - Ixora albersii പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗം. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. റ്റാൻസാനിയായിലെ ഉസമ്പറ പർവ്വതമേഖലയിൽ ഇവ സർവ്വസാധാരണമായി കാണപ്പെടുന്നു.

ഇക്സോറ അൽബേഴ്സി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
I. albersii
ശാസ്ത്രീയ നാമം
Ixora albersii
K.Schum.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=ഇക്സോറ_അൽബേഴ്സി&oldid=1694003" എന്ന താളിൽനിന്ന് ശേഖരിച്ചത്