ജീവിച്ചിരിക്കുന്ന ഒരാൾ സ്വയം ദൈവമെന്ന് വിശേഷിപ്പിക്കുകയോ ജനങ്ങൾ ആ ആളിനെ ദൈവമായി അംഗീകരിക്കുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ ആൾദൈവം എന്ന് വിശേഷിപ്പിക്കാം. ആൾദൈവങ്ങൾ സാധാരണയായി വൻ തോതിൽ പ്രസിദ്ധരാകുകയും സമൂഹത്തിലെ നാനാതുറകിലുള്ളവരെ ആകർഷിയ്ക്കുകയും ചെയ്യാറുണ്ട്. ചില ആൾദൈവങ്ങൾക്ക് രോഗം ഭേദമാക്കാനും ഭാവികാര്യങ്ങൾ മുൻകൂട്ടിക്കാണാനും കഴിവുള്ളതായും പറയാറുണ്ട്. അതേ സമയം, നിരവധി വിവാദങ്ങളും ഇവരുടെ പേരിൽ വരാറുണ്ട്.

 പ്രധാന ഇന്ത്യൻ ആൾദൈവങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആൾദൈവം&oldid=3797653" എന്ന താളിൽനിന്ന് ശേഖരിച്ചത്