ഇന്ത്യയിലെ ഒരു സ്വപ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ധ്യാനപീഠം' എന്ന ആഗോളസംഘടനയുടെ ആചാര്യനുമാണ്‌[1] സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. 2 മാർച്ച് 2010-ലെ സൺ ടിവി ന്യൂസിലൂടെ ചലച്ചിത്രതാരം രഞ്ജിതയുമായുള്ള കാമകേളിരംഗങ്ങളിലൂടെ ഇദ്ദേഹം കുപ്രസിദ്ധി നേടി. .[2][3][4][5][6][7][8] പരമഹംസ നിത്യാനന്ദ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

സ്വാമി നിത്യാനന്ദ
ജനനം (1978-01-01) ജനുവരി 1, 1978  (46 വയസ്സ്)
ദേശീയതഇന്ത്യൻ
വെബ്സൈറ്റ്www.dhyanapeetam.org
  1. "Meditation holds key to peaceful life: Paramahamsa Nithyananda". The Hindu. November 26, 2006. Archived from the original on 2010-09-23. Retrieved 11 January 2010.
  2. "On the comeback trail". The Hindu. 16 September 2001. Archived from the original on 2011-06-06. Retrieved 6 March 2010.
  3. Ashok Kumar, S. R (8 June 2006). "`It was luck that made me an actor'". The Hindu. Chennai, India. Archived from the original on 2006-06-17. Retrieved 6 March 2010.
  4. "விஜய் அம்மாவாக ரஞ்சிதா!". Thats Tamil (in തമിഴ്). 17 November 2008. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Ranjitha not marriage jinxed". Oneindia. 17 August 2007. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  6. Prasad, Ayyappa (24 September 2004). "SOUTHERN BYTES". Screen India. Indian Express. Retrieved 6 March 2010.[പ്രവർത്തിക്കാത്ത കണ്ണി]
  7. "மீண்டும் களமிறங்கிய ரஞ்சிதா". Yahoo Entertainment (in തമിഴ്). Archived from the original on 2009-01-11. Retrieved 6 March 2010.
  8. "Medical tests exonerate Nithyananda of rape charge?". 15 October 2014. Retrieved 7 February 2016.
"https://ml.wikipedia.org/w/index.php?title=സ്വാമി_നിത്യാനന്ദ&oldid=4137046" എന്ന താളിൽനിന്ന് ശേഖരിച്ചത്