ആൽഫ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു അൺഇൻകോർപ്പറേറ്റഡ് ഫ്രീഡ്മാൻസ് ടൗണാണ് ആൽഫ. അമേരിക്കൻ അഭ്യന്തരയുദ്ധത്തിനുശേഷം രൂപംകൊണ്ടതാണ് പട്ടണം 1890കളിൽ ഒരു പ്രധാന ജനവാസകേന്ദ്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ജനവാസം ക്രമേണ കുറഞ്ഞ പട്ടണം 1987ൽ ഡീലിസ്റ്റ് ചെയ്യപ്പെട്ടു. ഇന്നീ പ്രദേശം ഡാളസ് നഗരത്തിൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
ആൽഫ (ടെക്സസ്) | |
---|---|
ടെക്സസിൽ ആൽഫയുടെ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
ഉയരം | 440 അടി (134 മീ) |
(1987) | |
• ആകെ | 50 |
സമയമേഖല | UTC-6 (സെൻട്രൾ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75240 |
GNIS ഫീച്ചർ ID | 2012314[1] |
ഭൂമിശാസ്ത്രം
തിരുത്തുകആൽഫ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°56′19″N 96°48′11″W / 32.93861°N 96.80306°W (32.938638, -96.803069)[2] ആണ്.
അവലംബം
തിരുത്തുക- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Alpha, Texas from the Handbook of Texas Online