ആർഷ നാദം
ആർഷ നാദം മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയാണ്.[1][2] 1970-ലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്.[3] 1978 മേയ് മുതൽ 1979 ഒക്റ്റോബർ വരെ പ്രസിദ്ധീകരണം നടന്നിരുന്നില്ല.[4] ചെങ്ങന്നൂർ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്.[5]
പത്രാധിപർ
തിരുത്തുക- സ്ഥാപക പത്രാധിപർ : ആചാര്യ നരേന്ദ്രഭൂഷൺ[6]
- പത്രാധിപ : കമലാ നരേന്ദ്രഭൂഷൺ (ആചാര്യ നരേന്ദ്രഭൂഷന്റെ ഭാര്യ) [7].
പ്രസാധകൻ
തിരുത്തുകഎൻ.വേദപ്രകാശ് ആചാര്യ നരേന്ദ്രഭൂഷന്റെ പുത്രൻ)
തുടക്കം
തിരുത്തുകവേദപണ്ഡിതനും ധിഷണാശാലിയും വാഗ്മിയും പ്രാസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷൺ[അവലംബം ആവശ്യമാണ്], വേദങ്ങളേയും ദയാനന്ദ സരസ്വതിയുടെ ആശയങ്ങളേയും പുസ്തകങ്ങളേയും ജനങ്ങളിലേക്ക് എത്തിയ്ക്കുവാനായി 1970-ൽ തുടങ്ങിയതാണീ[3] മാസിക. സ്വയം ലേഖനങ്ങളെഴുതി, സ്വന്തം അച്ചുകൂടത്തിൽ (പ്രസ്സിൽ) അച്ചടിച്ച്, പ്രസിദ്ധീകരിച്ച്, വിതരണം നടത്തിയിരുന്നു.
ഉദ്ദേശ ലക്ഷ്യങ്ങൾ
തിരുത്തുകവേദങ്ങളുടേയും ഉപനിഷത്തുകളുടേയും ശരിയായ സത്ത മലയാളികളിൽ എത്തിക്കുക, വൈദികധർമത്തേയും പഞ്ചമഹായജ്ഞങ്ങളുടെ പ്രസക്തിയും യാഗ/യജ്ഞങ്ങളുടെ പ്രാധാന്യം ജനങ്ങളിൽ ബോധ്യപ്പെടുത്തുക, ദയാനന്ദ സരസ്വതി]]യുടെ ആശയങ്ങളേയും പുസ്തകങ്ങളേയും പരിചയപ്പെടുത്തുക, മേൽപ്പറഞ്ഞവയുടെ സമകാലീന പ്രസക്തി വ്യക്തമാക്കുക [8].
അവലംബം
തിരുത്തുക- ↑ നരേന്ദ്രഭൂഷൺ, കമല (2011), ആർഷനാദം വൈദിക മാസിക, ചെങ്ങന്നൂർ: എൻ.വേദപ്രകാശ്, p. 1
{{citation}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആചാര്യ നരേന്ദ്രഭൂഷൻ". പുഴ.കോം. Archived from the original on 2012-10-06. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ 3.0 3.1 "ആർഷജ്ഞാനത്തിന്റെ പ്രകാശ ധാവള്യം". കേരളഭൂഷണം. Archived from the original on 2013-06-06. Retrieved 2013 ജൂൺ 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ ആക്സഷൻസ് ലിസ്റ്റ്, ഇന്ത്യ. pp. 33, 134.
- ↑ http://books.google.co.in/books?id=UA4bAAAAMAAJ&q=arshanadam&dq=arshanadam&hl=en&sa=X&ei=TGK5UbrJBMTorQeA24HgCw&redir_esc=y പ്രസ്സ് ഇൻ ഇന്ത്യ
- ↑ [വിജയ് കുമാറിന്റെ വെബ്സൈറ്റ് http://vijaymenon1965.wordpress.com/2011/09/11/my-guru-acharya-narendra-bhushan/]
- ↑ നരേന്ദ്രഭൂഷൺ, കമല (2011), ആർഷനാദം, ചെങ്ങന്നൂർ: എൻ.വേദപ്രകാശ്, p. 1
{{citation}}
: Cite has empty unknown parameter:|coauthors=
(help) - ↑ നരേന്ദ്രഭൂഷൺ, കമല (2011), "Vol.37-No.5", ആർഷനാദം, ചെങ്ങന്നൂർ: എൻ.വേദപ്രകാശ്, p. 1
{{citation}}
: Cite has empty unknown parameter:|coauthors=
(help)