ആർപ്പൂക്കര
കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര. 1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ആർപ്പുക്കര | |
---|---|
ഗ്രാമം | |
പരമ്പരാഗത കേരള ബോട്ടുകൾ | |
Coordinates: 9°37′58″N 76°28′48″E / 9.632910°N 76.480060°E | |
Country | India |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് |
• ആകെ | 24.53 ച.കി.മീ.(9.47 ച മൈ) |
(2001) | |
• ആകെ | 23,538 |
• ജനസാന്ദ്രത | 960/ച.കി.മീ.(2,500/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 686008 |
Telephone code | 0481 |
വാഹന റെജിസ്ട്രേഷൻ | KL-05 |
Literacy | 95% |
ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.
ജനസംഖ്യ
തിരുത്തുക2001 ലെ കനേഷുമാരി പ്രകാരം ആർപ്പൂക്കരയിൽ 11,629 പുരുഷന്മാരും 11,909 സ്ത്രീകളും ഉൾപ്പെട് 23,538 ജനങ്ങളുണ്ടായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 ഡിസംബർ 2008. Retrieved 10 ഡിസംബർ 2008.