ആർട്ടിക് രാജ്യങ്ങളുടെ ഇടയിൽ പരസ്പര സഹകരണവും,ഏകോപനവും വളർത്തുന്നതിനായി1996 ലെഒട്ടാവാ പ്രഖ്യാപനത്തിൽ രൂപീകരിയ്ക്കപ്പെട്ട ഒരു സംഘടനയാണ് ആർട്ടിക് കൗൺസിൽ.[1] ആർട്ടിക് പ്രദേശത്തെ സ്ഥിരവികസനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനുമായി ആർട്ടിക് പ്രദേശനിവാസികളേയും,പ്രാദേശിക സമൂഹത്തെയും ഉൾപ്പെടുത്തിയാണിത് ഇത് രൂപീകരിച്ചിരിയ്ക്കുന്നത്.

ആർട്ടിക് കൗൺസിൽ
  അംഗരാജ്യങ്ങൾ
  നിരീക്ഷകർ

ആർട്ടിക് സമിതിയിൽ അംഗരാജ്യങ്ങൾകൂടാതെ സ്ഥിരപങ്കാളികൾ എന്നൊരു സമിതിയുമുണ്ട്. സ്ഥിരം നിരീക്ഷക രാജ്യങ്ങൾ എന്നൊരു വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. നിരീക്ഷക രാജ്യങ്ങൾ ആർട്ടിക് ഇതരരാജ്യങ്ങളാണ്.ഭാരതത്തിനു നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്.[2]

ആർട്ടിക് സമിതിയിലെ അംഗരാജ്യങ്ങൾ

തിരുത്തുക

നിരീക്ഷക രാജ്യങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
  1. Why everyone wants a piece of the Arctic Archived 2014-03-05 at the Wayback Machine. May 13, 2013 Maclean's
  2. മാതൃഭൂമി 2013 ആഗസ്റ്റ് 10ഹരിശ്രീ
"https://ml.wikipedia.org/w/index.php?title=ആർട്ടിക്_കൗൺസിൽ&oldid=3801517" എന്ന താളിൽനിന്ന് ശേഖരിച്ചത്