മിനി റാപ്റ്റോർ ജെനുസിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോയ്ഡീസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ് ഇവ ജീവിച്ചിരുന്നത്.

ആർക്കിയോനിത്തോയ്ഡീസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
(unranked):
Family:
Genus:
Archaeornithoides

Elzanowksi & Wellnhofer, 1992
Species
  • A. deinosauriscus Elzanowski & Wellnhofer, 1992 (type)

പേരിന്റെ അർത്ഥം പ്രാചീനമായ പക്ഷിയെ പോലെ ഉള്ള ആകൃതി എന്നാണ്. പുരാതന ഗ്രീക്ക്‌ ഭാഷയിലെ മുന്ന് വാക്കുകൾ ചേർന്നതാണ്. ആർക്കിയോ ἀρχαῖος , ഓർനിത്തോ ὄρνις , ഡീസ് εἶδος.

ഫോസ്സിൽ

തിരുത്തുക

പൂർണമല്ലാത്ത തലയോട്ടി, കിഴ് താടി എല്, പല്ലുകൾ എന്നിവയാണ് ടൈപ്പ് സ്പെസിമെൻ ആയി കിട്ടിയിട്ടുള്ളത് . ഇത് ഒരു പ്രായപൂർത്തി ആവാത്ത സ്പെസിമെൻ ആണ് എന്ന് കരുതുന്നു.[1]

  1. Elżanowski, Andrzej (1993). "Skull of Archaeornithoides from the Upper Cretaceous of Mongolia" (PDF). American Journal of Science. 293: 235–252. doi:10.2475/ajs.293.A.235. {{cite journal}}: Cite has empty unknown parameter: |month= (help); Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ആർക്കിയോനിത്തോയ്ഡീസ്&oldid=3505123" എന്ന താളിൽനിന്ന് ശേഖരിച്ചത്