അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ആർക്കിയോനിത്തോമൈമസ്. പേരിന്റെ അർഥം "പുരാതന പക്ഷികളെ അനുകരിക്കുന്ന" എന്നാണ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്.[1] മിശ്രഭോജി ആയിരുന്നു എന്ന് കരുതപെടുന്നു. ഇവ ചെറിയ സസ്തിനികൾ, ചെടികൾ, പഴങ്ങൾ തുടങ്ങി, മറ്റു ദിനോസറുകളുടെ വിരിഞ്ഞിറങ്ങിയ ചെറിയ കുഞ്ഞുങ്ങളെ വരെ ആഹാരം ആക്കിയിരുന്നു എന്നും അനുമാനിക്കുന്നു.

ആർക്കിയോനിത്തോമൈമസ്
Archaeornithomimus skeleton model displayed in Hong Kong Science Museum.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Ornithomimidae
Genus: Archaeornithomimus
Russell, 1972
Species
  • A. asiaticus (Gilmore, 1933 [originally Ornithomimus asiaticus]) (type)
  • ?†A. bissektensis Nesov, 1995

ശരീര ഘടന

തിരുത്തുക

ഏകദേശം 11 അടി പൊക്കവും, 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. പിൻ കാലുകൾ ശക്തമായവ ആയിരുന്നു.

  1. Galton, Peter and Smith, David, 1990, "Osteology of Archaeornithomimus asiaticus (Upper Cretaceous, Iren Dabasu Formation, People's Republic of China)", Journal of Vertebrate Paleontology Vol. 10, No. 2 (Jun. 21, 1990), pp. 255-265
"https://ml.wikipedia.org/w/index.php?title=ആർക്കിയോനിത്തോമൈമസ്&oldid=3085853" എന്ന താളിൽനിന്ന് ശേഖരിച്ചത്