ആൻവിക്, അലാസ്ക
യൂക്കോണ്-കോയുകുക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ് ആൻവിക്. ഇത് Deg Hit'an വർഗ്ഗക്കാരുടെ സ്വദേശമാകുന്നു. ആൻവിക് എന്ന പദത്തിനർത്ഥം സെൻട്രൽ അലാസ്കൻ യുപ്പിക് ഭാക്ഷയിൽ "exit" എന്നാണ്. പട്ടണത്തിലെ ജനസംഖ്യ 85 ആണ്. ഇത് 2010 ലെ സെൻസസ് അനുസരിച്ചുള്ള കണക്കാണ്.
Anvik Gitr'ingithchagg | |
---|---|
Anvik in 1901 | |
Coordinates: 62°39′22″N 160°12′24″W / 62.65611°N 160.20667°W[1] | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | October 6, 1969[2] |
• Mayor | Jason Jones[3] |
• State senator | Lyman Hoffman (D-C)[4] |
• State rep. | Bryce Edgmon (I) |
• ആകെ | 11.93 ച മൈ (30.89 ച.കി.മീ.) |
• ഭൂമി | 9.49 ച മൈ (24.58 ച.കി.മീ.) |
• ജലം | 2.44 ച മൈ (6.31 ച.കി.മീ.) |
ഉയരം | 52 അടി (16 മീ) |
(2010) | |
• ആകെ | 85 |
• കണക്ക് (2018)[6] | 83 |
• ജനസാന്ദ്രത | 8.75/ച മൈ (3.38/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Zip code | 99558 |
Area code | 907 |
FIPS code | 02-03880 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകയൂക്കോൺ നദിയുടെ പടിഞ്ഞാറായി ആൻവിക് നദീമുഖത്തു സ്ഥിതി ചെയ്യുന്ന ഈ ചെറുപട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 62°39′20″N 160°12′33″W (62.655659, -160.209237) ആണ്. വടക്ക് 34 മൈൽ ദൂരത്തിൽ ഹോളിക്രോസ് പട്ടണം ഉണ്ട്. ആൻവിക് പട്ടണത്തിൽ നിന്ന് ഒരു മൈൽ (1.6 കി.മീ.) തെക്കുപടിഞ്ഞാറായി 2,960 അടി (902 മീ.) നീളത്തിൽ ചരൽക്കല്ലു പാകിയ ആൻവിക് വിമാനത്താവളം പൊതു ഉപയോഗത്തിനായിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണത്തിന്റ വ്യാപ്തം 11.9 സ്ക്വയർ മൈലാണ്. ഇതിൽ 9.5 സ്ക്വയർ മൈൽ കരയും 2.4 സ്ക്വയർ മൈൽ വെള്ളവും കൂടിച്ചേർന്നതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: ആൻവിക്, അലാസ്ക
- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 19. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 33.
- ↑ "Senator Lyman Hoffman". Alaska Senate Majority. Alaskasenate.org. Archived from the original on 2020-04-08. Retrieved November 16, 2019.
- ↑ "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
- ↑ "Population and Housing Unit Estimates". Retrieved June 4, 2019.