ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ജില്ലകളുടെ പട്ടിക

Districts of Andaman and Nicobar Islands
India Andaman and Nicobar Islands location map.svg
Districts of Andaman and Nicobar Islands
CategoryDistricts
LocationAndaman and Nicobar Islands
എണ്ണം3 districts
ജനസംഖ്യNicobar – 36,819 (lowest); South Andaman – 237,586 (highest)
വിസ്തീർണ്ണംNicobar – 1,841 കി.m2 (711 ച മൈ) (smallest); North and Middle Andaman –3,227 കി.m2 (1,246 ച മൈ) (largest)
സർക്കാർGovernment of India
സബ്ഡിവിഷനുകൾSub Divisions of Andaman and Nicobar Islands

ജില്ലകൾ

തിരുത്തുക

നിലവിൽ, കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 3 ജില്ലകൾ ഉൾക്കൊള്ളുന്നു: മൂന്നിലും വേറേ ഓഫീസുണ്ട്

കോഡ് [1] ഔദ്യോഗിക നാമം ആസ്ഥാനം ഉപ



</br> ഡിവിഷനുകൾ
താലൂക്കുകൾ ജനസംഖ്യ [2] ഏരിയ



</br> (ച.കി.മീറ്ററിൽ)
സാന്ദ്രത



</br> (ഒരു ചതുരശ്ര കിലോമീറ്ററിന്) [2]
മാപ്പ്
എൻ.ഐ നിക്കോബാർ കാർ നിക്കോബാർ 3 7 36,819 1,841 20
എൻ.എ വടക്കൻ- മധ്യ ആൻഡമാൻ മായാബന്ദർ 2 3 105,539 3,227 32
എസ്.എ തെക്കൻ ആൻഡമാൻ പോർട്ട് ബ്ലെയർ 3 5 237,586 3,181 80

ചരിത്രം

തിരുത്തുക

1974 ഓഗസ്റ്റ് 1-ന് നിക്കോബാർ ജില്ല ആൻഡമാൻ ജില്ലയിൽ നിന്ന് വേർപെട്ടു. 2006 ഓഗസ്റ്റ് 18-ന് ആൻഡമാൻ ജില്ലയെ രണ്ട് ജില്ലകളായി വിഭജിച്ചു: ഉത്തര-മധ്യ ആൻഡമാൻ ജില്ല, ദക്ഷിണ ആൻഡമാൻ ജില്ല.

അവലംബം     

തിരുത്തുക
  1. "NIC Policy on format of e-mail Address: Appendix (2): Districts Abbreviations as per ISO 3166–2" (PDF). Ministry Of Communications and Information Technology, Government of India. 18 August 2004. pp. 5–10. Archived from the original (PDF) on 11 September 2008. Retrieved 24 November 2008.
  2. 2.0 2.1 "Indian Districts by Population, Growth Rate, Sex Ratio 2011 Census". 2011 census of India. Retrieved 27 December 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക