ബാർട്ടർ സമ്പ്രദായം

(Barter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തങ്ങളുടെ കൈയിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കൾ,കൈവശമുള്ള (ആവശ്യത്തിലധികമുള്ള) വസ്തുക്കൾക്ക് പകരമായി ശേഖരിക്കുന്ന സമ്പ്രദായമാണ് ബാർട്ടർ (Barter).പണം നിലവിൽ വരുന്നതിനു മുമ്പ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി അവരവർ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്.

"https://ml.wikipedia.org/w/index.php?title=ബാർട്ടർ_സമ്പ്രദായം&oldid=1973078" എന്ന താളിൽനിന്ന് ശേഖരിച്ചത്