ആഷ്‌ലി ഗാർഡ്നർ
ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു അമേരിക്കൻ നടി
ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു അമേരിക്കൻ നടിയാണ് ആഷ്‌ലി ഗാർഡ്നർ (ജനനം: ഏപ്രിൽ 11, 1964). കിംഗ് ഓഫ് ദി ഹിൽ എന്ന ആനിമേഷൻ പരമ്പരയിൽ നാൻസി ഗ്രിബിൾ [1], ദിദി ഹിൽ [2] എന്നീ കഥാപാത്രങ്ങൾക്ക് അവർ ശബ്ദം നൽകി.
ആഷ്‌ലി ഗാർഡ്നർ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1989–ഇതുവരെ |
അവലംബം
തിരുത്തുക- ↑ Brooks, Marla (2005-03-30). The American Family on Television: A Chronology of 121 Shows, 1948-2004. McFarland. pp. 203–. ISBN 9780786420742. Retrieved 19 July 2015.
- ↑ Feasey, Rebecca (2008). Masculinity and Popular Television. Edinburgh University Press. pp. 39–. ISBN 9780748627974. Retrieved 19 July 2015.
പുറം കണ്ണികൾ
തിരുത്തുക