ആവണക്ക്
യൂഫോർബിയേസീ കുടുംബത്തിലെ ഒരു ചെടിയാണ് ആവണക്ക്' അല്ലെങ്കിൽ ചിറ്റാവണക്ക്. റിസിനസ് ജനുസിലെയും, റിസിനിനേ ഉപനിരയിലെതന്നെയും ഏക സ്പീഷിസ് ആണ് ആവണക്ക്.
ആവണക്ക് Castor oil plant | |
---|---|
ആവണക്ക് ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Ricininae
|
Genus: | Ricinus
|
Species: | R. communis
|
Binomial name | |
Ricinus communis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.[1]
ആവണക്കെണ്ണ, വയറിളക്കാൻ ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :മധുരം, കടു, കഷായം
- ഗുണം :ഗുരു, സ്നിഗ്ധം, തീക്ഷ്ണം, സൂക്ഷ്മം
- വീര്യം :ഉഷ്ണം
- വിപാകം :മധുരം[2]
റയ്സിൻ
തിരുത്തുകആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റയ്സിൻ എന്ന വസ്തു മാരകവിഷമാണ്.
ഔഷധയോഗ്യ ഭാഗം
തിരുത്തുകഎണ്ണ, വേര്, ഇല... അതായത് സമൂലം. അങ്ങനെ പറഞ്ഞാൽ ഒരു ചെടിയുടെ എല്ലാ ഭാഗവും എന്നർത്ഥം. [2]
ചിത്രശാല
തിരുത്തുക-
ആവണക്ക്
-
ആവണക്ക്
-
Ricinus communis, കായ
-
Ricinus communis, പൂക്കളും കായ്കളും
-
കായ
-
ആവണക്കിന്റെ ഇല
-
ആവണക്ക് കായ്കൾ
-
ആവണക്ക് ഇളം കായ്കൾ
-
ആവണക്ക് കായ്ക്കുല
-
ആവണക്ക് കതിർ
അവലംബം
തിരുത്തുക- ↑ അഷ്ടാംഗഹൃദയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, ISBN 81-86365-06-0 , പുറം 705.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്