ആളചിന്നൻ
ഒരു കടൽപക്ഷിയാണ് ആളച്ചിന്നൻ (Saunders's Tern),ശാസ്ത്രീയ നാമം Sternula saundersiഎന്നുമാണ്.
ആളച്ചിന്നൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. saundersi
|
Binomial name | |
Sternula saundersi (Hume, 1877)
| |
Synonyms | |
Sterna saundersi |
ഇവയെ ബഹറിൻ, ഇറാൻ, ഇസ്രായേൽ, കെനിയ, മഡഗാസ്കർ, പാകിസ്താൻ, ഒമാൻ, സൌദി അറേബ്യ, ടാൻസാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നിവിടങ്ങളിലും കാണുന്നു.