ആലുവ ശിവരാത്രി
(ആലുവാ ശിവരാത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°07′01″N 76°21′13″E / 10.11707°N 76.353537°E
എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന പ്രസിദ്ധമായ ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് മലയാളമാസമായ കുംഭം വരിക.
പെരിയാറിന്റെ തീരത്തുള്ള പരമശിവന്റെ ക്ഷേത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രി ദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.
ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.
ചിത്രശാല
തിരുത്തുകAluva Sivarathri festival എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
ബലിതർപ്പണത്തിനായി തയ്യാറാക്കിയ ബലിപ്പുരകൾ
-
മഹാദേവക്ഷേത്രം
-
മണപ്പുറത്തെ ശിലാഫലകം
-
ശിലാഫലകം
-
ക്ഷേത്രത്തിന്റെ പേര്
-
ശിവരാത്രിക്കാലത്ത് നിർമ്മിക്കുന്ന താത്കാലിക പാലം
-
ബലിപ്പുരകൾ
-
ബലിതർപ്പണം നടത്തുന്നു
-
പിണ്ഡം പുഴയിൽ ഒഴുക്കുന്നു
-
ബലിതർപ്പണത്തിനുള്ള സാധനങ്ങൾ