ആരോൺ പോൾ സ്റ്റുർട്ടെവന്റ് (ജനനം ഓഗസ്റ്റ് 27, 1979) ഒരു അമേരിക്കൻ അഭിനേതാവാണ്. ബ്രേക്കിങ് ബാഡ് എന്ന എഎംസി ചാനൽ പരമ്പരയിൽ ജെസ്സി പിങ്ക്മാൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ വേഷം അവതരിപ്പിച്ചതിനു ധാരാളം പുരസ്കാരങ്ങൾ ആരോൺ പോൾ നേടി. മികച്ച സഹനടനുള്ള ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡ്, സാറ്റലൈറ്റ് അവാർഡ്, പ്രൈം ടൈം എമ്മി അവാർഡ് എന്നിവ ഇതിൽ ചിലതാണ്. 2010,2012, 2014 വർഷങ്ങളിൽ മികച്ച സഹനടനുള്ള പ്രൈം ടൈം എമ്മി അവാർഡ് നേടിയതോടെ മൂന്നുവട്ടം ഈ നേട്ടം കൈവരിക്കുന്ന ആദ്യ നടനായി. 

ആരോൺ പോൾ
Paul in February 2014
ജനനം
Aaron Paul Sturtevant

(1979-08-27) ഓഗസ്റ്റ് 27, 1979  (45 വയസ്സ്)
തൊഴിൽActor
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)
Lauren Parsekian
(m. 2013)

സംഗീത വീഡിയോകളിലും ടെലിവിഷൻ അതിഥിതാരമായും ആണ് ആരോൺ പോൾ തന്റെ കരിയർ തുടങ്ങിയത്. തുടർന്ന് മിഷൻ: ഇംപോസിബിൾ III (2006), ദി ലാസ്റ്റ് ഹൌസ് ഓൺ ദി ലെഫ്റ്റ് (2009) എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. ബ്രേക്കിംഗ് ബാഡിലെ വഴിത്തിരിവായ വേഷത്തിന് ശേഷം നീഡ് ഫോർ സ്പീഡ് (2014), എ ലോങ്ങ് വേ ഡൗൺ (2014), എക്സോഡസ്: ഗോഡ്സ് ആൻഡ് കിംഗ്സ് (2014) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 മുതൽ, അദ്ദേഹം ബൊജാക്ക് ഹോഴ്സ്മാൻ എന്ന നെറ്റ്ഫ്ലിക്സ് അനിമേഷൻ പരമ്പരയിൽ ടോഡ് ഷാവേസിന്റെ ശബ്ദം നല്കിവരുന്നു. 2016 മുതൽ ദ പാത്ത് എന്ന ഹുളു ഡ്രാമ പരമ്പരയിൽ എഡ്ഡി ലെയിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

Paul in 2013 at the San Diego Comic-Con

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
വർഷം ശീർഷകം വേഷം കുറിപ്പുകൾ
2000 വാട്ട് എവർ ഇറ്റ് ടേക്സ് ഫ്ലോയ്ഡ്
2000 ഹെൽപ്പ് ഐ ആം ആ ഫിഷ് ചക്ക് (ശബ്ദം)
2001 കെ-പാക്സ് മൈക്കൽ പവൽ
2002 നാഷണൽ ലമ്പൂൺസ് വാൻ വിൽഡർ Wasted Guy
2004 പെർഫെക്ട് ഓപ്പോസിറ്റ്സ് മോണ്ടി ബ്രാൻഡ്റ്റ്
2005 കാൻഡി പെയ്ന്റ്സ് ബ്രാഡ് മില്ലർ ഷോർട്ട് ഫിലിം
2005 ബാഡ് ഗേൾസ് ഫ്രം വാലി ഹൈ ജോനാഥൻ വാർട്ടൺ
2006 ചോക്കിങ് മാൻ ജെറി
2006 മിഷൻ ഇമ്പോസിബിൾ III റിക്ക് മീഡ്
2007 ഡേഡ്രീമർ ക്ലിന്റൺ റോക്ക്
2007 ലിയോ ഹസ്ലർ ഷോർട്ട് ഫിലിം
2008 സേ ഗുഡ്നൈറ്റ് വിക്ടർ
2009 ദ ലാസ്റ്റ് ഹൗസ് ഓൺ ദ ലെഫ്റ്റ് ഫ്രാൻസിസ്
2010 റെക്കേജ് റിക്ക്
2010 വിയേർഡ്: ദ അൽ യാൻകോവിക് സ്റ്റോറി "Weird Al" Yankovic ഷോർട്ട് ഫിലിം
2011 ക്വിർകി ഗേൾ ജോസഫ് ഷോർട്ട് ഫിലിം
2012 സ്മാഷ്ഡ് ചാർളി ഹന്ന
2013 ഡീകോഡിങ് ആനി പാർക്കർ പൌലോസ് മികച്ച സഹനടനുള്ള മിലാനോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്
2014 നീഡ് ഫോർ സ്പീഡ് ടോബി മാർഷൽ
2014 എ ലോങ് വേ ഡൗൺ ജെ ജെ
2014 ഹീലിയോൺ ഹോലിസ് വിൽസൺ കോ-എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

Grand Jury Prize Award for Narrative Feature Competition

2014 എക്സോഡസ്: ഗോഡ്സ് ആൻഡ് കിങ്‌സ് ജോഷ്വ
2015 യൂണിറ്റി[1] ആഖ്യാതാവ് ഡോക്യുമെന്ററി
2015 ഐ ഇൻ ദ സ്കൈ സ്റ്റീവ് വാട്ട്സ്
2015 ഫതേർസ് ആൻഡ് ഡോട്ടേഴ്‌സ് കാമറൂൺ
2016 ട്രിപ്പിൾ 9 ഗബ് വെൽച്ച്
2016 സെൻട്രൽ ഇന്റലിജൻസ് ഫിൽ സ്റ്റാൻറൺ
2016 Kingsglaive: Final Fantasy XV Nyx Ulric[2] ശബ്ദം
2016 ദ 9 ത് ലൈഫ് ഓഫ് ലൂയി ഡ്രാക്സ് പീറ്റർ
2016 ദ 9 ത് ലൈഫ് ഓഫ് ലൂയി ഡ്രാക്സ് ഡേവിഡ്
2018 ദ ബേണിങ് വുമൺ പോസ്റ്റ് പ്രൊഡക്ഷൻ
TBA ദ പാർട്സ് യു ലൂസ് ചിത്രീകരണം

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
1999 Beverly Hills, 90210 ചാഡ് Episode: "Fortune Cookie"
1999 Melrose Place ഫ്രാറ്റ് ബോയ് Episode: "The Daughterboy"
1999 Suddenly Susan സിപ്പര് Episode: "A Day in the Life"
1999 3rd Rock from the Sun വിദ്യാർത്ഥി Episode: "Dick's Big Giant Headache: Part II"
2000 The Price is Right Himself - Contestant Episode: "Season 28, Episode 69"
2000 Whatever it Takes ഫ്ലോയ്ഡ് TV movie
2000 Get Real ഡെറക് Episode: "History Lessons"
2001 100 Deeds for Eddie McDowd Ethan Episode: "Eddie Loves Tori"
2001 The Division ടൈലർ പീറ്റേഴ്സൻ Episode: "Hero"
2001 Nikki സ്കോട്ട് Episode: "Family Lies"
2001 The Guardian Ethan Ritter Episode: "The Men from the Boys"
2001 The X-Files David "Winky" Winkle Episode: "Lord of the Flies"
2001–2002 Judging Amy "X-Ray" Conklin 2 episodes
2002 NYPD Blue മാർക്കസ് ഡെന്റൺ Episode: "Oh, Mama!"
2002 CSI: Crime Scene Investigation പീറ്റർ ഹച്ചിൻസ്, ജൂനിയർ Episode: "Felonious Monk"
2002 Birds of Prey ജെറി Episode: "Pilot"
2002 Wasted ഓവൻ ടർണർ Television film
2003 ER Doug Episode: "A Saint in the City"
2003 Kingpin സ്റ്റോണർ Episode: "El Velorio"
2003 CSI: Miami ബെൻ ഗോർഡൺ Episode: "Grave Young Men"
2003 Guiding Light അഡ്രിയാൻ പാസ്കൽ 1 episode
2003 Threat Matrix ഷെയ്ൻ Episode: "Natural Borne Killers"
2004 Line of Fire ഡ്രൂ പാർക്ക്മാൻ Episode: "Mother & Child Reunion"
2005 Veronica Mars എഡ്ഡി ലറോച്ച് Episode: "Silence of the Lamb"
2005 Joan of Arcadia Denunzio Episode: "Secret Service"
2005 Point Pleasant മാർക്ക് ഓവെൻസ് 3 episodes
2005 Criminal Minds മൈക്കിൾ സിസ്ജോ Episode: "The Popular Kids"
2005 Sleeper Cell കൗമാരക്കാരൻ Episode: "Al-Faitha"
2006 Bones സ്റ്റീവ് എല്ലിസ് Episode: "The Superhero in the Alley"
2006 Ghost Whisperer ലിങ്ക് Episode: "Fury"
2007–2011 Big Love സ്കോട്ട് ക്വിറ്റ്മാൻ 14 episodes
2008–2013 Breaking Bad ജെസ്സി പിങ്ക്മാൻ 62 episodes
2012 Robot Chicken ഗ്ലെൻ (ശബ്ദം) Episode: "Robot Chicken DC Comics Special"
2012–2013 Tron: Uprising സൈറസ് (ശബ്ദം) 3 episodes
2013 The Simpsons ജെസ്സി പിങ്ക്മാൻ Episode: "What Animated Women Want"
2013 Saturday Night Live Meth Nephew Episode: "Tina Fey/Arcade Fire"
2014–present BoJack Horseman ടോഡ് ഷാവേസ് (ശബ്ദം) 43 episodes; also executive producer[3]
2016–present The Path എഡ്ഡി ലെയിൻ 23 episodes; also producer[4]
2017 Black Mirror ഗെയിമർ 691 (വോയ്സ്) Episode: "USS Callister"

സംഗീത വീഡിയോകൾ

തിരുത്തുക
Year Song Artist Role
2002 Thoughtless Korn Floyd Louis Cifer
2003 White Trash Beautiful Everlast Boyfriend

പുരസ്‌ക്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
വർഷം പുരസ്കാരം വിഭാഗം Nominated work ഫലം
2009 പ്രൈം ടൈം എമ്മി അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ
ബ്രേക്കിങ് ബാഡ്
നാമനിർദ്ദേശം
സാറ്റേൺ അവാർഡ് ടെലിവിഷനിലെ മികച്ച സഹനടൻ വിജയിച്ചു
2010 പ്രൈം ടൈം എമ്മി അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ വിജയിച്ചു
പ്രിസം അവാർഡ് ഒരു നാടക പരമ്പരയിലെ പുരുഷ പെർഫോമൻസ് നാമനിർദ്ദേശം
സാറ്റലൈറ്റ് അവാർഡ് മികച്ച സഹനടൻ - സീരീസ്, മിനിസീറീസ്, അല്ലെങ്കിൽ ടെലിവിഷൻ ഫിലിം നാമനിർദ്ദേശം
സാറ്റേൺ അവാർഡ് ടെലിവിഷനിലെ മികച്ച സഹനടൻ നാമനിർദ്ദേശം
ടിസിഎ അവാർഡ് നാടകത്തിലെ വ്യക്തിഗത നേട്ടങ്ങൾ നാമനിർദ്ദേശം
2011 സാറ്റേൺ അവാർഡ് ടെലിവിഷനിലെ മികച്ച സഹനടൻ വിജയിച്ചു
പ്രിസം അവാർഡ് ഒരു നാടക പരമ്പരയിലെ പുരുഷ പെർഫോമൻസ് വിജയിച്ചു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം
2012 ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ നാമനിർദ്ദേശം
പ്രൈം ടൈം എമ്മി അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ വിജയിച്ചു
2013 ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച സഹനടൻ - സീരീസ്, മിനിസീറീസ്, അല്ലെങ്കിൽ ടെലിവിഷൻ ഫിലിം നാമനിർദ്ദേശം
സാറ്റലൈറ്റ് അവാർഡ് മികച്ച സഹനടൻ - സീരീസ്, മിനിസീറീസ്, അല്ലെങ്കിൽ ടെലിവിഷൻ ഫിലിം വിജയിച്ചു
സാറ്റേൺ അവാർഡ് ടെലിവിഷനിലെ മികച്ച സഹനടൻ വിജയിച്ചു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series വിജയിച്ചു
ഡോറിയൻ അവാർഡ് ടെലിവിഷൻ പെർഫോർമൻസ് ഓഫ് ദി ഇയർ - നടൻ നാമനിർദ്ദേശം
പ്രൈം ടൈം എമ്മി അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ നാമനിർദ്ദേശം
പ്രിസം അവാർഡ് ഒരു നാടക പരമ്പരയിലെ പുരുഷ പെർഫോമൻസ് നാമനിർദ്ദേശം
2014 ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ വിജയിച്ചു
പ്രൈം ടൈം എമ്മി അവാർഡ് ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ വിജയിച്ചു
യങ് ഹോളിവുഡ് അവാർഡ് ഫാൻ ഫേവറിറ്റ് നടൻ - പുരുഷൻ നാമനിർദ്ദേശം
  1. Dave McNary (April 22, 2015). "Documentary 'Unity' Set for Aug. 12 Release with 100 Star Narrators". Retrieved May 1, 2015. {{cite journal}}: Cite journal requires |journal= (help)
  2. Goldfarb, Andrew. "Final Fantasy 15 Movie 'Kingsglaive' Announced". IGN. Retrieved March 31, 2016.
  3. Bill Harris (August 20, 2014). "'Breaking Bad's' Aaron Paul gets animated in Netflix's 'BoJack Horseman'". Toronto Sun. Retrieved August 21, 2014.
  4. "'Aaron Paul to Star in Hulu Drama Series'". Deadline. June 17, 2015. Retrieved June 17, 2015.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരോൺ_പോൾ&oldid=4098834" എന്ന താളിൽനിന്ന് ശേഖരിച്ചത്