ആമാർ ഷോനാ ബംഗ്ലാ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
"ആമാർ ഷോനാ ബംഗ്ലാ" (Bengali: আমার সোনার বাংলা, pronounced [amar ʃonar baŋla] English: "My Golden Bengal") എന്നത് ബംഗ്ലാദേശ് രാജ്യത്തിൻറെ ദേശീയഗാനം ആണ്. 1905 ൽ ശ്രീ രബീന്ദ്രനാഥ്ടാഗോർ ആണ് വരികൾ എഴുതിയത്. ഈണം കടം കൊണ്ടിരിക്കുന്നത് ബാവുൾ ഗായകൻ ഗഗൻ ഹർകരയുടെ "അമി കൊത്തായ് പബോ താരേ" ("Ami Kothay Pabo Tare" "আমি কোথায় পাবো তারে") എന്ന ഗാനത്തിൽ നിന്നാണ്.