ആന്ദ്രെ വൈദ സംവിധാനം ചെയ്ത അവസാന ചിത്രമാണ് ആഫ്റ്റർ ഇമേജ്. 2017 ഓസ്‌കറിനുള്ള പോളണ്ടിന്റെ ഒഫിഷ്യൽ എൻട്രിയാണ് 'ആഫ്റ്റർ ഇമേജ്'.

ആഫ്റ്റർ ഇമേജ്
ആഫ്റ്റർ ഇമേജ് പോസ്റ്റർ
സംവിധാനംആന്ദ്രെ വൈദ
രചനആന്ദ്രെ മുലാർസിക്
അഭിനേതാക്കൾബോഗസ്‌ലാ ലിൻഡ
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 2016 (2016-09-10) (TIFF)
  • 3 മാർച്ച് 2017 (2017-03-03) (Poland)
രാജ്യംപോളണ്ട്
ഭാഷപോളിഷ്
സമയദൈർഘ്യം98 minutes

പ്രമേയം തിരുത്തുക

ഒന്നാം ലോകയുദ്ധത്തിൽ കൈയും കാലും നഷ്ടപ്പെട്ട വിഖ്യാത ചിത്രകാരൻ വ്ളാഡിസോവ് സ്ട്രെസിമിൻസ്‌കിയുടെ ജീവിതമാണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയം. കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന ഭരണകൂടത്തിനുള്ള താക്കീതാണ് തന്റെ പുതിയ ചിത്രമെന്നായിരുന്നു വൈദ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. യുദ്ധാനന്തരമുള്ള സ്റ്റാലിനിസ്റ്റ് സർക്കാരിന് കീഴിൽ ചിത്രകാരന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വൈദ ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നു. [1]

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-21. Retrieved 2016-11-21.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഫ്റ്റർ_ഇമേജ്_(സിനിമ)&oldid=3801392" എന്ന താളിൽനിന്ന് ശേഖരിച്ചത്