ആഫ്രിക്കൻ ചെണ്ടുമല്ലി

(ആഫ്രിക്കൻ മാരിഗോൾഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധാരാളം ശാഖകളോടുകൂടി വളരുന്ന ഒരു ചെണ്ടുമല്ലിയിനമാണ് ആഫ്രിക്കൻ മാരിഗോൾഡ് (African marigold). ഇതിന്റെ ശാസ്ത്രീയനാമം Tagetes_erecta. വലിയ ഒറ്റ ദളങ്ങൾ മാത്രം കാണപ്പെടുന്ന പൂക്കൾ ഉണ്ടാകുന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കാഴ്ചയിൽ ജമന്തിപ്പൂക്കളോട് സാമ്യമുള്ള പൂക്കൾ ഉള്ള ക്രൗൺ ഓഫ് ഗോൾഡ്, ഗോൾഡ് സ്മിത്ത്, യെല്ലോ സ്റ്റോൺ തുടങ്ങി ഓറഞ്ചിന്റെ നിറമുള്ളതുമുതൽ കടും മഞ്ഞ സ്വർണ്ണനിറം, വെളുപ്പ് തുടങ്ങിയ വ്യത്യസ്തമായ പൂക്കൾ ഉണ്ടാകുന്ന ഒരു ഇനം കൂടിയാണിത്.

ആഫ്രിക്കൻ ചെണ്ടുമല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. erecta
Binomial name
Tagetes erecta
Synonyms[1]
Synonymy
  • Tagetes corymbosa Sweet
  • Tagetes ernstii H.Rob. & Nicolson
  • Tagetes excelsa Soule
  • Tagetes heterocarpha Rydb.
  • Tagetes major Gaertn.
  • Tagetes patula L.
  • Tagetes remotiflora Kunze
  • Tagetes tenuifolia Millsp.[2][3]

Bud of Tagetes erecta in India

References തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_ചെണ്ടുമല്ലി&oldid=3982643" എന്ന താളിൽനിന്ന് ശേഖരിച്ചത്