സംവാദം:ആഫ്രിക്കൻ ചെണ്ടുമല്ലി
Latest comment: 5 വർഷം മുമ്പ് by 991joseph
രണ്ട് ലേഖനങ്ങളും രണ്ടായി തന്നെ നിർത്തുന്നതല്ലേ നല്ലത്? ആഫ്രിക്കൻ ചെണ്ടുമല്ലിക്ക് African marigold എന്ന പേരിൽ ഇംഗ്ലീഷിൽ ലേഖനമുണ്ട്. സാധാ ചെണ്ടുമല്ലിക്ക് Common Marigold എന്ന പേരിലും.--ജോസഫ് 13:10, 20 മാർച്ച് 2019 (UTC)