ആന്റികിർസ്റ്റോസ് അല്ലെങ്കിൽ Antikrystós ( ഗ്രീക്ക്: αντικρυστός χορός ) ഗ്രീക്ക് വംശജരുടെ നൃത്തമാണ്. ഗ്രീക്ക് ഭാഷയിൽ "Añτικρυστός" എന്ന പദം αντικρύζω "മറുവശത്ത്, എതിരേ, മുഖാമുഖം" ( പുരാതന ഗ്രീക്ക് ἀντικρύ "vis-à-vis, മുഖാമുഖം") എന്നിവയെല്ലാം സൂചിപ്പിക്കുന്നു. ഇത് അർമേനിയയിലും പ്രചാരത്തിലുണ്ട്. ആന്റികിർസ്റ്റോസിന് കർസിലമാസ് നൃത്തവുമായി സാദൃശ്യമുണ്ട്. ദമ്പതികൾ ചെയ്യുന്ന നൃത്തമാണ് കർസിലമാസ്.

Music of Greece
General topics
Genres
Specific forms
Media and performance
Music awards
Music charts
Music festivals
Music media
Nationalistic and patriotic songs
National anthem"Hymn to Liberty"
Regional music
Related areasCyprus, Pontus, Constantinople, South Italy
Regional styles

ഇതും കാണുക

തിരുത്തുക
  • ഗ്രീക്ക് സംഗീതം
  • കലാമയോടോസ്
  • കമീലിയേക്കോസ്
  • സിറോസ്
  • ഗ്രീക്ക് നൃത്തങ്ങൾ
  • ഗ്രീക്ക് നാടോടി സംഗീതം
  • ബാലോകൾ
  • ഹൊറോൺ
"https://ml.wikipedia.org/w/index.php?title=ആന്റികിർസ്റ്റോസ്&oldid=3411181" എന്ന താളിൽനിന്ന് ശേഖരിച്ചത്