എപിഡോറസ്

(Epidaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഗ്രീസിലെ ഒരു ചെറു നഗരമായിരുന്നു(polis) എപിഡോറസ്.(Greek: Επίδαυρος, Epidavrosഎപിഡാവ്രോസ്; ഇംഗ്ലീഷ്: Epidaurus ) സാക്രോണിക് ഉൾക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇന്ന് രണ്ട് ആധുനിക നഗരങ്ങളാണ് എപിഡാവ്രോസ് എന്ന് അറിയപ്പെടുന്നത്: പലായിയ എപിഡാവ്രോസ്, നിയ എപിഡാവ്രോസ് .

എപിഡോറസ്

Επίδαυρος
Skyline of എപിഡോറസ്
CountryGreece
Administrative regionപെലോപ്പൊണെസ്
Regional unitഅർഗോളിസ്
വിസ്തീർണ്ണം
 • Municipality338.1 ച.കി.മീ.(130.5 ച മൈ)
ജനസംഖ്യ
 (2011)[1]
 • Municipality
8,115
 • Municipality density24/ച.കി.മീ.(62/ച മൈ)
 • Municipal unit
3,887
Community
 • Population1,932 (2011)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Vehicle registrationAP
Sanctuary of Asklepios at Epidaurus
Επίδαυρος
Panoramic view of the theatre at Epidaurus
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്രീസ് Edit this on Wikidata
IncludesLittle Theatre of Epidaurus, Sanctuary of Asclepius, Epidaurus Edit this on Wikidata
മാനദണ്ഡംi, ii, iii, iv, vi[2]
അവലംബം491
നിർദ്ദേശാങ്കം37°35′46″N 23°4′45″E / 37.59611°N 23.07917°E / 37.59611; 23.07917 (theatre)
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
  1. 1.0 1.1 "Απογραφή Πληθυσμού - Κατοικιών 2011. ΜΟΝΙΜΟΣ Πληθυσμός" (in ഗ്രീക്ക്). Hellenic Statistical Authority.
  2. http://whc.unesco.org/en/list/491. {{cite web}}: Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എപിഡോറസ്&oldid=2311521" എന്ന താളിൽനിന്ന് ശേഖരിച്ചത്