ആന്റാർക്റ്റോപെൽറ്റ
കവചമുള്ള ഒരു ദിനോസറാണ് ആന്റാർക്റ്റോപെൽറ്റ. ഇടത്തരം വലിപ്പം മാത്രം ഉള്ള ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. പേരിന്റെ അർഥം അന്റാർട്ടിക്കയിലെ കവചം എന്നാണ്. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .
ആന്റാർക്റ്റോപെൽറ്റ | |
---|---|
Illustration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ankylosauria |
Family: | †Nodosauridae |
Genus: | †ആന്റാർക്റ്റോപെൽറ്റ Salgado & Gasparini, 2006 |
Species: | †A. oliveroi
|
Binomial name | |
†Antarctopelta oliveroi Salgado & Gasparini, 2006
|
ശരീര ഘടന
തിരുത്തുകമറ്റു കവചമുള്ള ദിനോസറുകളെ പോലെ തന്നെ ആന്റാർക്റ്റോപെൽറ്റയും നാലു കാലിലാണ് സഞ്ചരിച്ചിരുന്നത്. ഇവയ്ക്ക് വാലിന്റെ അറ്റം മുതൽ മൂക്ക് വരെ ഏകദേശം 4 മീറ്റർ ( 13 അടി ) നീളം ഉണ്ടായിരുന്നു. ഇവയുടെ ശരീരം മുഴുവനും കട്ടിയുള്ള എല്ലിന്റെ ആവരണം കൊണ്ട് പൊതിഞ്ഞിരുന്നു, കണ്ണിനു മുകളിൽ ആയി ഒരു കൂർത്ത മുള്ള് ഉണ്ടായിരുന്നു എന്ന് തലയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും മനസ്സിലാകുന്നു.[1]
അവലംബം
തിരുത്തുക- ↑ Salgado, L. and Gasparini, Z. (2006). "Reappraisal of an ankylosaurian dinosaur from the Upper Cretaceous of James Ross Island (Antarctica)". Geodiversitas. 28 (1): 119–135.
{{cite journal}}
: CS1 maint: multiple names: authors list (link)