ആന്റണി വാൻ ഡൈക്കിന്റെ പെയിന്റിംഗുകളുടെ പട്ടിക

ഫ്ലെമിഷ് ചിത്രകാരൻ ആന്റണി വാൻ ഡൈക് (1599-1641) വരച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

Self-portrait by van Dyck, 1623.
Title Year Collection City and country Material Dimensions Image
സെൽഫ്-പോർട്രെയ്റ്റ്(1613-14) 1613-1614 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 25,8 × 19,5 cm
സെൽഫ്-പോർട്രെയ്റ്റ് (1617-18) 1617-1618 Alte Pinakothek Munich  DEU Oil on canvas 82,5 × 70 cm
Portrait of Cornelius van der Geest 1619-1620 നാഷണൽ ഗാലറി London  GBR Oil on panel 37,5 × 32,5 cm
സെൽഫ്-പോർട്രെയ്റ്റ് 1620-21 1620-1621 മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് New York City  USA Oil on canvas 119,7 × 87,9 cm
Portrait of Thomas Howard, 2nd Earl of Arundel 1620-1621 ഗെറ്റി മ്യൂസിയം ന്യൂ യോർക്ക് നഗരം  USA Oil on panel 102,8 × 79,4 cm
Portrait of Isabella Brant 1621 നാഷണൽ ഗാലറി ഓഫ് ആർട്ട് Washington DC  USA Oil on canvas 153 × 120 cm
Portrait of Frans Snyders and his wife Margareta de Vos 1621 ജെമാൽഡെഗലേരി Kassel  DEU Oil on canvas 82 × 110 cm
Portrait of Sir Robert Shirley 1622 പെറ്റ്വർത്ത് ഹൗസ് Petworth  GBR Oil on canvas 200 × 133,5 cm
പോർട്രെയ്റ്റ് ഓഫ് ലേഡി തെരേസ ഷെർലി 1622 പെറ്റ്വർത്ത് ഹൗസ് Petworth  GBR Oil on canvas 200 × 133,4 cm
Portrait of François Duquesnoy 1622 മ്യൂസിസ് റോയക്സ് ഡെസ് ബ്യൂക്സ്-ആർട്സ് Brussels  BEL Oil on canvas 77,5 × 61 cm
സെൽഫ്-പോർട്രെയ്റ്റ് 1622-23 1622-1623 ഹെർമിറ്റേജ് മ്യൂസിയം Saint Petersburg  RUS Oil on canvas 116,5 × 93,5 cm
Portrait of marchesa Lomellini with her children 1623 സാവോ പോളോ മ്യൂസിയം ഓഫ് ആർട്ട് San Paulo  BRA Oil on canvas 221 × 152 cm
Portrait of Elena Cattaneo 1623 നാഷണൽ ഗാലറി ഓഫ് ആർട്ട് Washington DC  USA Oil on canvas 246 × 173 cm
Portrait of cardinal Guido Bentivoglio 1623 പാലാസോ പിറ്റി Florence  ITA Oil on canvas 196 × 145 cm
The Lomellini Family 1623 നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡ് Edinburgh  GBR Oil on canvas 265 × 248 cm
Portrait of Emanuele Filiberto, prince of Savoy 1624 ഡൽ‌വിച്ച് പിക്ചർ ഗാലറി London  GBR Oil on canvas 126 × 99,6 cm
Portrait of a Genoese Noblewoman with her Son 1625 നാഷണൽ ഗാലറി ഓഫ് ആർട്ട് Washington DC  USA Oil on canvas 189 × 139 cm
Portrait of a man in armour 1625-1627 സിൻസിനാറ്റി ആർട്ട് മ്യൂസിയം Cincinnati  USA Oil on canvas 137,2 × 121,3
Portrait of Jan van Monfort 1626-1628 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 114,5 × 88,5 cm
Portrait of Johannes Baptista Franck 1626-1632 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 117 × 91 cm
Equestrian Portrait of Anton Giulio Brignole-Sale 1627 Palazzo Rosso Genoa  ITA Oil on canvas 282 × 198 cm
Portrait of Nicholas Lanier 1628 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 111,5 × 87,5
Portrait of the Archduchess Isabella dressed as a nun 1628-1629 Galleria Sabauda Turin  ITA Oil on canvas 183 × 121 cm
Portrait of Frederick Henry, prince of Orange 1628-1629 ബാൾട്ടിമോർ മ്യൂസിയം ഓഫ് ആർട്ട് Baltimore  USA Oil on canvas 112,5 × 95 cm
Portrait of the duke of Arenberg 1628-1632 ഹോൾഖാം ഹാൾ Holkham  GBR Oil on canvas 315 × 240 cm
Portrait of Jean-Charles della Faille 1629 മ്യൂസിസ് റോയക്സ് ഡെസ് ബ്യൂക്സ്-ആർട്സ് ഡി ബെൽജിക് Brussels  BEL Oil on canvas 130,8 × 118,5
Portrait of Maria Luisa de Tassis 1629 Castle of the Prince of Liechtenstein Vaduz  LIE Oil on canvas 128,2 × 99,5 cm
Portrait of Carolus Scribani 1629 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 117,5 × 104 cm
Portrait of Olivia Boteler Porter 1630s Bowes Museum Barnard Castle  GBR Oil on canvas
Portrait of a Man With Gloves 1630 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 111 × 85 cm
Portrait of Martin Rijckaert 1630 മ്യൂസിയോ ഡെൽ പ്രാഡോ Madrid  ESP Oil on canvas 148 × 113 cm
Portrait of a General Wearing a Red Sash 1630-1632 ജെമാൽഡെഗലേരി ആൾട്ടെ മീസ്റ്റർ Dresden  DEU Oil on canvas 90 × 70 cm
Portrait of Maria de' Medici 1631 മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് Bordeaux  FRA Oil on canvas 246 × 148
Portrait of Gaston d'Orléans 1631 മ്യൂസി കോണ്ടെ Chantilly  FRA Oil on canvas 193 × 119 cm
Portrait of Philippe Le Roy, Lord of Ravels 1631 വാലസ് ശേഖരം[1] London  GBR Oil on panel 213 × 120 cm
Portrait of Prince Charles Louis 1631-1632 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 176 × 96 cm
Portrait of Prince Rupert of the Rhine 1631-1632 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna  AUT Oil on canvas 175 × 95,5 cm

ചായാചിത്രങ്ങൾ (1632–1649)

തിരുത്തുക

1632 മുതൽ 1641 വരെ മരണംവരെ വാൻ ഡൈക് ലണ്ടനിലും അദ്ദേഹത്തിന്റെ രക്ഷാധികാരി ചാൾസ് ഒന്നാമന്റെയും ദർബാറിലേയ്ക്ക് പതിവായി യാത്രചെയ്തു. ഒരു കലാസ്വാദകൻ ആയ ചാൾസ് ഒന്നാമൻ വാൻ ഡൈക്കിനെ പ്രിൻസിപൽ പെയിന്ററും ഒരു ബാരോനെട്ടും ആക്കി. ഇടയ്ക്ക് അദ്ദേഹം ആന്റ്വെർപ്പ്, ബ്രസ്സൽസ്, പാരിസ് എന്നീ സ്ഥലങ്ങളിൽ താമസിച്ചു. ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിന്റെ ചിത്രകാരനാകാൻ അദ്ദേഹം ആഗ്രഹിച്ചു.

Title Year Location City and country Material Dimensions Image
Portrait of King Charles I and Queen Henrietta Maria 1632 ആർക്കെപിസ്കോപ്പൽ പാലസ് Kromeriz   CZE Oil on canvas 113,5 × 163 cm  
Portrait of Charles I in his Garter Robes 1632 ജെമാൽഡെഗലേരി ആൾട്ടെ മീസ്റ്റർ Dresden   DEU Oil on canvas 123 × 96,5 cm  
Portrait of Charles I in Armour 1632 അരുൺഡെൽ കാസ്റ്റിൽ Arundel   GBR Oil on canvas 100 × 81,8 cm  
Portrait of Henrietta Maria 1632 റോയൽ കളക്ഷൻ Windsor   GBR Oil on canvas 108,6 × 86 cm  
Great Peece 1632 റോയൽ കളക്ഷൻ Windsor   GBR Oil on canvas 146 × 254 cm  
Portrait of Philip, Lord Wharton 1632 നാഷണൽ ഗാലറി ഓഫ് ആർട്ട് Washington DC   USA Oil on canvas 132 × 106 cm  
Self-portrait with a sunflower 1632-1633 Private collection of the Duke of Westminster   GBR Oil on canvas 60 × 73 cm  
Portrait of Henrietta Maria with the dwarf Jeffrey Hudson 1633 നാഷണൽ ഗാലറി ഓഫ് ആർട്ട് Washington DC   USA Oil on canvas 219,1 × 134,8 cm  
Portrait of Thomas Wentworth, 1st Earl of Strafford 1632-1633 സ്വകാര്യ ശേഖരം Oil on canvas 213,2 × 138,2 cm  
Portrait of Lady Venezia Digby as Prudence 1633-1634 നാഷണൽ പോർട്രെയിറ്റ് ഗാലറി London   GBR Oil on canvas 101,1 × 80,2 cm  
Portrait of Lord George Stuart 1633-1634 നാഷണൽ പോർട്രെയിറ്റ് ഗാലറി London   GBR Oil on canvas 218,4 × 133,4 cm  
Portrait of Charles I with M. de Saint-Antonie, his Riding Master 1636 റോയൽ കളക്ഷൻ Windsor   GBR Oil on canvas 368,4 × 269,9 cm  
Portrait of James Stuart, duke of Lennox and Richmond 1633-1634 മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് New York City   USA Oil on canvas 215,9 × 127,6 cm  
Portrait of William Feilding, 1st Earl of Denbigh 1633-1634 നാഷണൽ ഗാലറി London   GBR Oil on canvas 247,5 × 148,5 cm  
Portrait of Robert Rich, 2nd Earl of Warwick 1634 മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് New York City   USA Oil on canvas 208 × 128 cm  
Portrait of Philip Herbert, 4th Earl of Pembroke 1634 നാഷണൽ ഗാലറി ഓഫ് വിക്ടോറിയ Melbourne   AUS Oil on canvas 105,4 × 83,8 cm  
Magistrate of Brussels 1634 സ്വകാര്യ ശേഖരം   GBR Oil on canvas  
Portrait of Francisco de Moncada 1634 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 111,5 × 86 cm  
Equestrian Portrait of Francisco de Moncada 1634 Louvre Paris   FRA Oil on canvas 307 × 242 cm  
Portrait of an Old Woman 1634 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 117 × 93 cm  
Portrait of Prince Tommaso Francesco of Savoia Carignano in Armour 1634 ജെമാൽഡെഗലേരി Berlin   DEU Oil on canvas 112 × 103 cm  
Portrait of Prince Tommaso Francesco of Savoia Carignano 1634 ഗാലേരിയ സബൗഡ Turin   ITA Oil on canvas 315 × 236 cm  
Portrait of Quentin Simons 1634-1635 മൗറിത്ഷുയിസ് The Hague   NLD Oil on canvas 98 × 84 cm  
Magistrates of Brussels 1634-35 Destroyed Oil on canvas
Triple Portrait of Charles I 1635 റോയൽ കളക്ഷൻ Windsor   GBR Oil on canvas 84,5 × 99,7 cm  
Portrait of Queen Henrietta Maria 1635 Private Collection New York City   USA Oil on canvas 105,5 × 84,2 cm  
Portrait of the Three Eldest Children of Charles I 1635 ഗാലേരിയ സബൗഡ Turin   ITA Oil on canvas 153,7 × 156,8 cm  
Portrait of the Three Eldest Children of Charles I 1635 റോയൽ കളക്ഷൻ Windsor   GBR Oil on canvas 133,4 × 151,8 cm  
Self-portrait with Sir Endymion Porter 1635 Museo del Prado Madrid   ESP Oil on canvas 119 × 144 cm  
Portrait of Philip Herbert, 4th Earl of Pembroke and His Family 1635 വിൽട്ടൺ ഹൗസ് Wilton   GBR Oil on canvas 123 × 96,5 cm  
Portrait of Inigo Jones 1635-1636 ഹെർമിറ്റേജ് മ്യൂസിയം Saint Petersburg   RUS Oil on canvas 74,5 × 53,2 cm  
The King Hunting 1635-1638 Louvre Paris   FRA Oil on canvas 266 × 207 cm  
Portrait of a Young Woman with a Cello 1635-1640 Alte Pinakothek Munich   DEU Oil on canvas 113 × 93 cm  
Madagascar Portrait (Vienna version) 1635-40 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas  
Portrait of Charles I in Royal Robes 1636 റോയൽ കളക്ഷൻ Windsor   GBR Oil on canvas 253,4 × 153,6 cm  
Portrait of Charles I on Horseback 1636 നാഷണൽ ഗാലറി London   GBR Oil on canvas 367 × 292 cm  
Portrait of Prince Charles Louis and Prince Rupert 1637 Louvre Paris   FRA Oil on canvas 132 × 152 cm  
Portrait of the Five Eldest Children of Charles I 1637 റോയൽ കളക്ഷൻ Windsor   GBR Oil on canvas 163,2 × 198,8 cm  
Portrait of Dorothy Savage, Viscountess Andover and her sister Elizabeth, Lady Thimbleby 1637 നാഷണൽ ഗാലറി London   GBR Oil on canvas 132,1 × 149,9 cm  
Portrait of George, Lord Digby and William, Lord Russell 1637 സ്വകാര്യ ശേഖരം Althorp   GBR Oil on canvas 250 × 157 cm  
Portrait of Charles, Prince of Wales in Armour 1637-1638 റോയൽ കളക്ഷൻ Windsor   GBR Oil on canvas 153,7 × 131,4 cm  
Portrait of Lord John and Lord Bernard Stuart 1638 നാഷണൽ ഗാലറി London   GBR Oil on canvas 237,5 × 146,1 cm  
Portrait of Thomas Killigrew and Lord William Crofts 1638 റോയൽ കളക്ഷൻ Windsor   GBR Oil on canvas 132,7 × 143,5 cm  
Portrait of Queen Henrietta Maria from the front 1638 റോയൽ കളക്ഷൻ Windsor   GBR Oil on canvas 78,7 × 65,7 cm  
Portrait of Queen Henrietta Maria, left profile 1638 റോയൽ കളക്ഷൻ Windsor   GBR Oil on canvas 71,8 × 56,5 cm  
Portrait of William Laud 1638 ഹെർമിറ്റേജ് മ്യൂസിയം Saint Petersburg   RUS Oil on canvas 122 × 93,5 cm  
Portrait of Thomas Killigrew 1638 ചാറ്റ്സ്‌വർത്ത് ഹൗസ് Chatsworth   GBR Oil on canvas 100 × 82,5 cm  
Portrait of William Howard, 1st Viscount Stafford 1638-1640 സാവോ പോളോ മ്യൂസിയം ഓഫ് ആർട്ട് São Paulo   BRA Oil on canvas 107 × 82,5 cm  
മഡഗാസ്കർ പോർട്രെയിറ്റ് (Arundel version) 1639 അരുൺഡെൽ കാസ്റ്റിൽ Arundel   GBR Oil on canvas 135 × 206,8 cm  
Portrait of Queen Henrietta Maria, as St Catherine 1639 circa Oil on canvas  
Portrait of Margaret Lemon 1639 റോയൽ കളക്ഷൻ Windsor   GBR Oil on canvas 93,3 × 77,8 cm  
സെൽഫ്-പോർട്രെയിറ്റ് 1640 circa നാഷണൽ പോർട്രെയിറ്റ് ഗാലറി London   GBR Oil on canvas
Portrait of Sir Kenelm Digby in Armour 1640 നാഷണൽ പോർട്രെയിറ്റ് ഗാലറി London   GBR Oil on canvas 117,2 × 91,7 cm  
Portrait of William II of Nassau-Orange and Princess Mary 1641 റിജക്സ്മുസിയം Amsterdam   NLD Oil on canvas 182,5 × 142 cm  

പുരാണ ചിത്രങ്ങൾ

തിരുത്തുക

പ്രധാനമായും ചായാചിത്രകാരനായി ആഘോഷിക്കപ്പെടുന്ന വാൻ ഡൈക്ക് ചരിത്രപരവും മതപരവും പുരാണവുമായ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.

Title Year Location City and country Material Dimensions Image
Drunken Silenus 1620 ജെമാൽഡെഗലേരി ആൾട്ടെ മീസ്റ്റർ Dresden   DEU Oil on canvas 107 × 91,5 cm  
Jupiter and Antiope 1620 മ്യൂസിയം ഓഫ് ഫൈൻ ആർട്സ് Ghent   BEL Oil on canvas 150 × 206 cm  
Jupiter and Antiope 1620 വാൾറാഫ്-റിച്ചാർട്സ് മ്യൂസിയം Cologne   DEU Oil on canvas 150 × 206 cm  
Thetis Receiving the Weapons of Achilles from Hephaestus 1630 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 112x142 cm  
The Shepherd Paris 1632-1634 വാലസ് ശേഖരം London   GBR Oil on canvas 105 × 92 cm  
Cupid and Psyche 1638-1640 റോയൽ കളക്ഷൻ Windsor   GBR Oil on canvas 188 × 195,6 cm  

മതപരമായ ചിത്രങ്ങൾ

തിരുത്തുക
Title Year Location City and country Material Dimensions Image
Saint Jerome 1615-1616 ലിച്ചെൻ‌സ്റ്റൈൻ മ്യൂസിയം Vienna   AUT Oil on canvas 158 × 131 cm
Abraham and Isaac 1617 circa നരോഡ്നി ഗാലറി Prague   CZE Oil on canvas 119 × 178 cm  
Christ's Entry into Jerusalem 1617 circa ഇന്ത്യാനാപോളിസ് മ്യൂസിയം ഓഫ് ആർട്ട് Indianapolis   USA Oil on canvas 151 × 229 cm  
Saint Martin and the Beggar 1618-1620 ചർച്ച് ഓഫ് സെന്റ് മാർട്ടിൻ Zaventem   BEL Oil on panel 171,6 × 158 cm  
Apostle 1618 circa സ്റ്റാറ്റ്‌ലിച് മുസീൻ Berlin   DEU Oil on oak panel 61 × 49 cm  
Apostle with Folded Hands 1618-1620 സ്റ്റാറ്റ്‌ലിച് മുസീൻ Berlin   DEU Pencil on oak panel 57 × 45 cm  
The Brazen Serpent 1618-1620 മ്യൂസിയോ ഡെൽ പ്രാഡോ Madrid   ESP Oil on canvas 205 × 235 cm  
Christ Crowned with Thorns 1618-1620 Museo del Prado Madrid   ESP Oil on canvas 223 × 196 cm  
പെന്തെക്കൊസ്ത് 1618-1620 സ്റ്റാറ്റ്‌ലിച് മുസീൻ Berlin   DEU Oil on canvas 265 × 221 cm  
ഡിപോസിഷൻ 1618-20 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas  
Sampson and Delilah 1618-1620 ഡൽ‌വിച്ച് പിക്ചർ ഗാലറി London   GBR Oil on canvas 149 × 229,5 cm  
Deposition 1619 circa അഷ്മോളിയൻ മ്യൂസിയം Oxford   GBR Oil on canvas  
Saint Ambrose barring Theodosius from Milan Cathedral 1619-1620 നാഷണൽ ഗാലറി London   GBR Oil on canvas 149 × 113,2 cm  
The Betrayal of Christ 1620 മ്യൂസിയോ ഡെൽ പ്രാഡോ Madrid   ESP Oil on canvas 344 × 249 cm  
The Betrayal of Christ 1620 ബ്രിസ്റ്റോൾ മ്യൂസിയവും ആർട്ട് ഗ്യാലറിയും Bristol   GBR Oil on canvas 274 × 222 cm  
The Betrayal of Christ 1620 മിനിയാപൊളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് Minneapolis   USA Oil on canvas 142 × 113 cm  
മഡോണ ആന്റ് ചൈൽഡ് 1620- 1625 ഗാലേരിയ നസിയോണലെ ഡി പാർമ Parma   ITA Oil on canvas 62.5 x 52.5 cm  
Saint Rosalia in Glory 1624 മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ന്യൂ യോർക്ക് നഗരം   USA Oil on canvas 99,7 × 73,7 cm  
Crucifixion 1628-1630 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 133 × 101 cm  
ഡെപോസിഷൻ 1629 circa റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ആന്റ്‌വെർപ് Antwerp   BEL Oil on canvas  
ഡെപോസിഷൻ 1629-1630 Destroyed, once held at the Kaiser Friedrich Museum Berlin   DEU Oil on canvas 220 × 166 cm  
The Vision of the Blessed Hermann Joseph 1630 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 160 × 128 cm  
Sampson and Delilah 1630 കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം Vienna   AUT Oil on canvas 146 × 254 cm  
Madonna and Child with Two Donors 1630 ലൂവ്രെ Paris   FRA Oil on canvas 250 × 191 cm  
Rest on the Flight into Egypt 1630 ആൾട്ടെ പിനാകോതെക് Munich   DEU Oil on canvas 134,7 × 114,8 cm  
ഡെപോസിഷൻ 1634 ആൾട്ടെ പിനാകോതെക് Munich   DEU Oil on canvas 109 × 149 cm  
ഡെപോസിഷൻ 1635 റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ആന്റ്‌വെർപ് Antwerp   BEL Oil on canvas  
ഡെപോസിഷൻ 1640 ബിൽബാവോ ഫൈൻ ആർട്സ് മ്യൂസിയം Bilbao   ESP Oil on canvas  

കുറിപ്പ്

തിരുത്തുക

അളവുകൾ, സ്ഥാനം, തീയതികൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രന്ഥസൂചികയിലെ പുസ്തകങ്ങളിൽ നിന്നാണ് എടുത്തത്.

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Christopher Brown, Antonie Van Dyck 1599-1641, Milano, RCS Libri, 1999, ISBN 88-17-86060-3.
  • Erik Larsen, L'opera completa di Van Dyck 1626-1641, Milano, Rizzoli, 1980.